മുക്കം മണാശ്ശേരിയിൽ മധ്യവയസ്കൻ അയൽവാസിയുടെ വെട്ടേറ്റ് കൊല്ലപ്പെട്ടു
കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ മധ്യവയസ്കൻ അയൽവാസിയുടെ വെട്ടേറ്റ് കൊല്ലപ്പെട്ടു. മണാശ്ശേരി മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ് കുമാർ (58) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് ഏഴേകാലോട് കൂടിയിട്ടായിരുന്നു അയൽവാസിയായ ജയകുമാർ... Read More
ഒലിച്ചുവന്ന ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ടത് ഞങ്ങളാണ്; ഞെട്ടൽ മാറാതെ പാൽരാജും ഭാര്യയും
വയനാട് :കള്ളാടി മണ്ണിടിച്ചിലിൽ ഒലിച്ചുവന്ന ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തുവരുന്ന രണ്ടു പേരുടെ ദൃശ്യങ്ങൾ കണ്ട ഏവരും തലയിൽ കൈ വെച്ചിട്ടുണ്ടാവും. ഇത്തരമൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് പറയുകയാണ്... Read More
കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി (ജൂലൈ 8 ബുധൻ)
കോഴിക്കോട് :കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനാലും ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാലും ജില്ലയിലെ... Read More
പെരുമ്പുഴ ഗോപാലകൃഷ്ണൻ മനുഷ്യസ്നേഹത്തെ പ്രസരിപ്പിച്ച കവിയും കമ്മ്യൂണിസ്റ്റും
കോഴിക്കോട്: അപാരമായ മനുഷ്യസ്നേഹത്തെ സമൂഹത്തിൽ പ്രസരിപ്പിച്ച കവിയും കമ്മ്യൂണിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായിരുന്നു പെരുമ്പുഴ ഗോപാലകൃഷ്ണനെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ. പെരുമ്പുഴ ഗോപാലകൃഷ്ണന്റെ നാമധേയത്തിലുള്ള പുരസ്കാരം പ്രശസ്ത കവി... Read More
കോഴിക്കോട് ജില്ലാ റാപ്പിഡ് ചെസ്സ് മത്സരം -കരൺ ജെ പി ചാമ്പ്യൻ
കോഴിക്കോട്: ചെസ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദി ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ ഹാളിൽ വച്ച് നടന്ന ജില്ലാ റാപ്പിഡ് സെലക്ഷൻ ചെസ്സ് മത്സരത്തിൽ കരൺ ജെപി ചാമ്പ്യനായി.അതുൽ കൃഷ്ണ പി... Read More
അപസ്മാര സാന്ത്വനം സൗജന്യ മെഡിക്കൽ ക്യാമ്പ്
കോഴിക്കോട്: അമൃത ആശുപത്രിയും ബഹിരാകാശ വകുപ്പിന് കീഴിലുള്ള ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) ഉം ചേർന്ന് മാതാ അമൃതാനന്ദമയി മഠത്തിന്‍റെ സഹകരണത്തോടെ സൗജന്യ അപസ്‌മാര മെഡിക്കൽ ക്യാമ്പ് “അപസ്മാര സാന്ത്വനം”... Read More
പിരിച്ചു വിട്ട കോറോ ഹെൽത്ത് കമ്പനിയിലെ ജീവനക്കാർക്ക് പൂർണ പിന്തുണയുമായി സിപിഐ, എഐടിയുസി നേതാക്കൾ
കോഴിക്കോട്: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട കോറോ ഹെൽത്ത് കമ്പനിയിലെ ജീവനക്കാർക്ക് പൂർണ പിന്തുണയുമായി സിപിഐ, എഐടിയുസി നേതാക്കൾ. തൊഴിലാളികൾക്ക് നിയമപരമായ എല്ലാ പിന്തുണയും നൽകുമെന്നും തൊഴിൽ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ... Read More
അതിഥി തൊഴിലാളികളോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് മലയാളിയുടെ പ്രവാസി സ്വത്വത്തെ അവഹേളിക്കുന്നത്: അഡ്വ. പി ഗവാസ്
കോഴിക്കോട്: നിയമസഭയിൽ വെച്ച് അതിഥി തൊഴിലാളികളെ അധിക്ഷേപിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാട് ആഗോളതലത്തിൽ മലയാളി കൈവരിച്ച പ്രവാസി സ്വത്വത്തെ അവഹേളിക്കുന്നതാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി... Read More
വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ: നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
വയനാട് :കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ. വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കഴിഞ്ഞ മണിക്കൂറിലായി കനത്ത മഴയായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്‍ഡിആര്‍എഫ് സംഘത്തോട് സംഭവസ്ഥലത്തേക്ക് പുറപ്പെടാന്‍... Read More









