Day

July 13, 2026

ഫോക്‌ലാൻഡും മെക്സിക്കോയും കടന്ന് അറ്റ്ലാന്റയിൽ

……🖋️അഭിലാഷ് നാരായണൻ ⚽ഇന്ത്യൻ സമയം ജൂലൈ 16 ന് പുലർച്ചെ (12.30AM) ഇംഗ്ലണ്ടും അർജൻറീനയും ഫുട്ബോൾ മൈതാനത്ത് ഒരിക്കൽ കൂടി നേർക്കുനേർ കാണുന്നു. ഇംഗ്ലണ്ട് നോർവെയേയും അർജന്റീന സ്വിറ്റ്സർലണ്ടിനെയും മറികടന്നാണ്...
Read More

എയിംസ് കോഴിക്കോടിന് നഷ്ടപ്പെടുത്തരുത്: ഡിവൈഎഫ്ഐ

മുക്കം: എയിംസ് ജില്ലയിലെ കിനാലൂരിൽ തന്നെ സ്ഥാപിക്കണമെന്നും അവിടെ നിന്ന് മാറ്റാനുള്ള നീക്കങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്നും ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മുൻ എൽഡിഎഫ് സർക്കാരിന്റെ നിരന്തര...
Read More

കള്ളാടി രക്ഷാദൗത്യത്തിൽ പങ്കെടുത്ത ടീം ഊരാളുങ്കലിന് അഭിനന്ദനം

വയനാട് :കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തു പാഞ്ഞെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളെയും ജീവനക്കാരെയും സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അഭിനന്ദിച്ചു. വയനാട് മേല്പാടി –...
Read More

സൗഹൃദം കൈയ്യൊപ്പിട്ട ഓട്ടോഗ്രാഫ് ‘ 96

കോഴിക്കോട്: ‘ഈ കലാലയവും ഇവിടെ പിറന്ന കൂട്ടുകെട്ടും അത്രമേല്‍ പ്രിയപ്പെട്ടതാണ്..’ നിറങ്ങള്‍ ചാലിച്ച് ഓര്‍മപ്പുസ്തകത്തിന്റെ താളില്‍ അവര്‍ ഒരിക്കല്‍ കൂടി ഇങ്ങനെ എഴുതി. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ്...
Read More

ഇരിങ്ങൽ സർഗാലയ സംസ്ഥാനത്തെ ആദ്യ ‘സമ്പൂർണ്ണഹരിതഭവനസ്ഥാപനം’പദ്ധതി പൂർത്തിയായി; പ്രഖ്യാപനം ഉടൻ

വടകര:കേരളത്തിലാദ്യമായി ഒരു സ്ഥാപനത്തിലെ എല്ലാവരുടെയും വീടുകൾ ഹരിതഭവനങ്ങളാകുന്നു. കോഴിക്കോട് ഇരിങ്ങലിൽ ഊരാളുങ്കൽ സൊസൈറ്റി നടത്തിവരുന്ന സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജാണ് സംസ്ഥാനത്തിനാകെ മാതൃകയാകാവുന്ന ഈ പദ്ധതി പൂർത്തിയാക്കിയത്. ‘സർഗാലയ...
Read More

പുതുതലമുറ സംസ്‌കൃതിയെ അറിയാതെ പോകുന്നു- സ്വാമി ജിതാത്മാനന്ദ സരസ്വതി

കോഴിക്കോട്: പുതു തലമുറ നമ്മുടെ സംസ്‌കൃതിയെ അറിയാതെ പോകുന്നു എന്ന് കോഴിക്കോട് ചിന്മയ മിഷന്‍ മഠാധിപതി സ്വാമി ജിതാത്മാനന്ദ സരസ്വതി മഹാരാജ് അഭിപ്രായപ്പെട്ടു. ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ ജൂലൈ 17...
Read More

ചേവായൂര്‍ ബാങ്ക്‌ തെരെഞ്ഞെടുപ്പ്‌: അക്രമസംഭവങ്ങളും, പൊലീസിന്റെ വീഴ്‌ചയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം 

കോഴിക്കോട്‌ :ചേവായൂര്‍ ബാങ്ക്‌ തെരെഞ്ഞെടുപ്പുമായി ബന്ധപ്പട്ടു നടന്ന അക്രമ സംഭവങ്ങളെക്കുറിച്ചും അതു തടയുന്നതില്‍ പൊലീസ്‌ വീഴ്‌ച വരുത്തിയതുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികള്‍ ഒരു പ്രത്യകേ അന്വേഷണ സംഘത്തെക്കൊണ്ടന്വേഷിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി ഡി...
Read More

സാങ്കേതിക വിദ്യയുടെ അതിപ്രസരം ലോക കപ്പിൻ്റെ ആരവം നഷ്ടമായി.

കടലുണ്ടി:വാർ അടക്കമുള്ള സാങ്കേതിക വിദ്യയുടെ അമിതമായ ഉപയോഗം ഫുട്ബോളിൻ്റെ വേഗതയെയും ആസ്വാദനത്തിൻ്റെ സ്വാഭാവികതയെയും നശിപ്പിക്കുന്നുവെന്ന് മാധ്യമ പ്രവർത്തകൻ മുഹമ്മദ് ഷാഫി പറഞ്ഞു. സഹൃദയവേദി ഒരുക്കിയ ഗോളാരവം – ലോകകപ്പ് 2026...
Read More

ശബരിമലയ്ക്ക് ഇനി രാജ്യാന്തര മുഖച്ഛായ; ഏകീകൃത ബ്രാൻഡിങ്, പുതിയ കളർ സ്കീം, നിയന്ത്രിത അനൗൺസ്മെന്റുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട:ലോകോത്തര തീർഥാടന കേന്ദ്രമെന്ന നിലയിൽ ശബരിമലയെ കൂടുതൽ ആകർഷകവും പ്രഫഷണൽ നിലവാരത്തിലുമെത്തിക്കാൻ വൻ പരിഷ്കരണ പദ്ധതിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ‘ശബരിമല വിഷൻ പ്ലാൻ–2026’ന്റെ ഭാഗമായി മണ്ഡലകാലം മുതൽ ഏകീകൃത...
Read More