കാലിക്കറ്റ് പ്രസ് ക്ലബ് സുവര്‍ണജൂബിലി: ലോഗോ ക്ഷണിച്ചു
കോഴിക്കോട്: അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ കാലിക്കറ്റ് പ്രസ് ക്ലബ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി അനുയോജ്യമായ ലോഗോ തയ്യാറാക്കി നല്‍കാന്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും എന്‍ട്രികള്‍... Read More
*ബിജെപിക്ക് ജില്ലയില്‍ ഇനി 26 മണ്ഡലം കമ്മറ്റികള്‍
കോഴിക്കോട്: ബിജെപി നിയോജകമണ്ഡലം കമ്മിറ്റികൾ രണ്ടായി വിഭജിച്ച് പുതിയ മണ്ഡലം കമ്മിറ്റികൾ നിലവിൽവന്നതായി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ പത്രസമ്മളനത്തില്‍ അറിയിച്ചു. ഇതോടെ ജില്ലയിലെ 13 നിയോജക മണ്ഡലം കമ്മിറ്റികളെ വിഭജിച്ച് 26... Read More
‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ട്രെയിലര്‍ പുറത്തുവിട്ടു
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ചിത്രത്തിന്റെ ഗ്രാന്‍ഡ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകരിപ്പോള്‍. സൈന മൂവീസിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.രണ്ട് മിനിറ്റ് പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമ്പരപ്പിക്കുന്ന... Read More
വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും;മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്സീൻ എടുക്കണമെന്നും... Read More
ബി.ജെ.പി സർക്കാർ രാജ്യത്തെ തകർക്കുന്നു: എം കെ ഫൈസി
കോഴിക്കോട്: വികലമായ സാമ്പത്തിക നയങ്ങളും സംഘർഷഭരിതമായ സാമൂഹിക സാഹചര്യം സൃഷ്ടിച്ചു. ബിജെപി സർക്കാർ രാജ്യത്തെ തകർക്കുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. കോഴിക്കോട്ട് മാധ്യമപ്രവർത്ത കരോട് രാജ്യത്തെ... Read More
നാവികസേനയെ നയിക്കാൻ ആദ്യമായി ഒരു മലയാളി; വൈസ് അഡ്മിറൽ ആർ. ഹരികുമാർ ചുമതലയേറ്റു
ഡൽഹി ;നാവികസേനയെ നയിക്കാൻ ആദ്യമായി ഒരു മലയാളി മേധാവി. വൈസ് അഡ്മിറല്‍ ആർ ഹരികുമാർ നാവികസേന മേധാവിയായി ചുമതലയേറ്റു. ഡൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വെച്ചായിരുന്നു ചടങ്ങ്.സ്ഥാനമൊഴിഞ്ഞ അഡ്മിറൽ കരംബീര്‍... Read More
ദേശീയ സീനിയർ വനിതാ ഫുട്ബാൾ: കേരളത്തിന് മൂന്നു ഗോൾ വിജയം
കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് മികച്ച ജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചത്. ആദ്യപകുതിയുടെ 44-ാം... Read More
സൻജിത് വധം എൻ.ഐ.എ അന്വേഷിക്കണം – കെ.പി. ഹരിദാസ്
കോഴിക്കോട് – പാലാക്കാട് ആർ എസ് എസ് പ്രവർത്തകൻ സൻജിത് വധം എൻ ഐ എ അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു ,... Read More
പോപ്പുലർ ഫ്രണ്ടിന്റെ അജണ്ടയ്ക്ക് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു: കെ.സുരേന്ദ്രൻ
കോട്ടയം: ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി കക്ഷിയായതോടെ പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട ഇടതുസർക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാനത്ത് നടപ്പാകുന്നതെന്ന് വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോട്ടയത്ത് നടന്ന സംസ്ഥാന കോർഗ്രൂപ്പ് യോഗത്തിന്റെ... Read More
ഡോ. വര്‍ഗീസ് കുര്യന്റെ പേരില്‍ പ്രത്യേക പോസ്റ്റല്‍ കവര്‍ പുറത്തിറക്കി
കോഴിക്കോട്: ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗീസ് കുര്യന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ തപാല്‍ വകുപ്പ് പ്രത്യേക പോസ്റ്റല്‍ കവര്‍ പുറത്തിറക്കി. മലബാര്‍ മില്‍മയുമായി സഹകരിച്ച് തപാല്‍ വകുപ്പ്... Read More









