ഓപ്പറേഷൻ തൂഫാനിൽ ഇ ഡിയും; സംസ്ഥാനത്ത് 4 ഇടത്ത് റെയ്ഡ്,
കോഴിക്കോട്:ഓപ്പറേഷൻ തൂഫാൻ്റെ ഭാമായി നെടുമ്പാശ്ശേരിയിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ തുടരന്വേഷണത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും.പാലക്കാടും കോഴിക്കോടും രണ്ട് ഇടങ്ങളിലാണ് അതീവ രഹസ്യമായി ഇഡി റെയ്ഡ് നടത്തുന്നത്. തായ്ലാൻ്റിൽ നിന്നും കടത്തികൊണ്ടു... Read More
മതപരമായ കാര്യങ്ങൾ പറയേണ്ടത് മത നേതാക്കൾ; രാഷ്ട്രീയക്കാർ രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞാൽ മതി;കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളാതെ ഐ എൻ എൽ
കോഴിക്കോട്: കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ഇടതു മുന്നണിയിൽ നിന്ന് പ്രതിഷേധം ഉയരുമ്പോൾ കാന്തപുരത്തെ പിന്തുണച്ച് എൽഡിഎഫ് ഘടകകക്ഷിയായ ഐഎൻഎൽ. ഇസ്ലാമിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ... Read More
കോഴിക്കോട്ട് കാർ മതിലിടിച്ച് തീപിടിച്ചു; ഡ്രൈവർ വെന്തുമരിച്ചു
കോഴിക്കോട്: നിയന്ത്രണം വിട്ട കാർ മതിലിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. കോഴിക്കോട് ചേവായൂർ മഠത്തിൽമുക്കിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചേവായൂർ സ്വദേശിയായ സുധാകരൻ (65) ആണ് മരിച്ചത്. ഇടിയുടെ... Read More
തബലിസ്റ്റും, മാപ്പിളപ്പാട്ട് കലാകാരനുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു.
കോഴിക്കോട്:മാപ്പിളപ്പാട്ട് കലാകാരൻ, തബലിസ്റ്റ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തി നേടിയ കോഴിക്കോട് അബൂബക്കർ (അവുക്ക) അന്തരിച്ചു. സ്ട്രോക്ക് ബാധിച്ച് രണ്ടുമാസത്തോളമായി ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.80 വയസ്സായിരുന്നു. അരീക്കാട് ഉള്ളിശ്ശേരി... Read More


