Day

July 3, 2026

കോളാ വിപണിയിലേക്ക് കേരളത്തിന്റെ സ്വന്തം ‘നാരിയല്‍ കാ പാനി’യും;പുതിയ ‘കോള’യുമായി ഐടിസി

കൊക്കകോളയും പെപ്‌സികോയും അധിപത്യം പുലര്‍ത്തുന്ന ഇന്ത്യയിലെ പ്രശസ്തമായ കോളാ വിപണിയിലേക്ക് കേരളത്തിന്റെ സ്വന്തം ‘നാരിയല്‍ കാ പാനി’യും രംഗപ്രവേശനം ചെയ്യുന്നു. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഐടിസിയാണ് നമ്മുടെ ‘തേങ്ങാ വെള്ള’വുമായി എത്തുന്നത്....
Read More

സിപിഐ ജില്ലാ സംഘടനാ ക്യാമ്പിന് ശനിയാഴ്ച പെരിങ്ങളത്ത് തുടക്കമാകും

കോഴിക്കോട്: സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി കുന്ദമംഗലം മണ്ഡലത്തിലെ പെരിങ്ങളത്ത് നടക്കുന്ന ജില്ലാ സംഘടനാ ക്യാമ്പിന് 4 ന് ശനിയാഴ്ച തുടക്കമാവും. രാവിലെ പത്തിന് മലബാർ റൂറൽ...
Read More

ബഷീർ ഫെസ്റ്റ് 2026 ന് തുടക്കം കുറിക്കാൻ സ്പീക്കർ വൈലാലിലെത്തി

ബേപ്പൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തോടനുബന്ധിച്ച് ബേപ്പൂർ ബഷീർ സ്മാരകമായ ‘ആകാശമിഠായി’യിൽ സംഘടിപ്പിക്കുന്ന ‘ബഷീർ ഫെസ്റ്റ് 2026’ കേരള നിയമസഭാ സ്പീക്കർ  തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബഷീർ വസതിയായ...
Read More

അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് കോഴിക്കോട്ട് സ്ഥാപിക്കണം ;സിയസ്കൊ വാർഷിക യോഗം

കോഴിക്കോട് : മലബാറിൽ സ്ഥാപിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ച അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് കോഴിക്കോട്ട് സ്ഥാപിക്കണമെന്ന് സിയസ്കൊ വാർഷിക യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് സി.ബി. വി. സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി...
Read More

രക്തജന്യ രോഗികൾക്ക് പഞ്ചായത്തുകൾ വഴി സാമ്പത്തിക സഹായം ഉറപ്പാക്കണം.

കോഴിക്കോട്.ലുക്കീമിയ ,തലസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ പോലുള്ള മാരക രക്ത രോഗികൾക്ക് ഗ്രാമപഞ്ചായത്തുകൾ വഴി ജീവൻ രക്ഷാമരുന്നിനും മെഡിക്കൽ ഉപകരണങ്ങൾക്കുമായി സാമ്പത്തിക സഹായം നൽകാൻ അടിയന്തിര നടപടിയുണ്ടാവണമെന്ന് കേരള...
Read More

‘കുട നന്നാക്കുന്ന ചോയി’ യിലൂടെ ജീവിതം തിരിച്ചു പിടിച്ചു വായന പക്ഷാചരണത്തിൽ സുവർണന് കുട്ടികളുടെ ആദരം

നടുവണ്ണൂർ: വായനയിലൂടെ ജീവിതം തിരിച്ചു പിടിച്ച കിടപ്പുരോഗിയായ സുവർണന് കുട്ടികളുടെ ആദരം. എം മുകുന്ദന്റെ ‘കുട നന്നാക്കുന്ന ചോയി’ എന്ന പുസ്തകമാണ് സുവർണന് കരുത്തായത്. നോവൽ വായിച്ച് കുട നിർമാണവും...
Read More

58-ാമത് കോഴിക്കോട് ജില്ലാ റൈഫിൾ & പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലാ റൈഫിൾ അസോസിയേഷൻ സംഘടിപ്പിച്ച 58-ാമത് കോഴിക്കോട് ജില്ലാ റൈഫിൾ & പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്–2026 ന്  സമാപനം.ജൂൺ 28 മുതൽ 30 വരെ തൊണ്ടയാട്...
Read More

പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; ജയം ക്രൊയേഷ്യയെ തോല്‍പ്പിച്ച്

ഫിഫ ലോകകപ്പില്‍ നാടകീയ ജയത്തോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍. ഇഞ്ചുറി ടൈമിലെ ഗോളില്‍ 2-1ന് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ – പോര്‍ച്ചുഗല്‍ വമ്പന്‍ പോരാട്ടമാണ്...
Read More

യൂസർ നെയിം ഫീച്ചർ; വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സുരക്ഷാസംവിധാനങ്ങളുടെ വിവരങ്ങള്‍ തേടി കേന്ദ്രം നോട്ടീസ് അയച്ചു.

ദില്ലി: യൂസര്‍ നെയിം ഫീച്ചറില്‍ വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കൂടി നോട്ടീസയച്ച് കേന്ദ്ര സര്‍ക്കാര്‍. എങ്ങനെയാണ് ഫീച്ചർ നടപ്പാക്കിയതെന്നും എന്തൊക്കെ സുരക്ഷ സംവിധാനങ്ങൾ ഉണ്ടെന്നും അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു....
Read More