Day

July 25, 2026

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവച്ചതിൽ കോഴിക്കോട് ഡിവൈഎഫ്ഐ ആഹ്ലാദപ്രകടനം നടത്തി

കോഴിക്കോട്: വിദ്യാർത്ഥി യുവജന സമരത്തിന് മുമ്പിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോഴിക്കോട് നഗരത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യ പ്രകടനം...
Read More

സമരം അവസാനിപ്പിച്ച് സിജെപി; ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു

ദില്ലി:ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചു, ജന്തർ മന്ദറിലെ സമരം അവസാനിപ്പിച്ച് സിജെപി. സമരം ചെയ്ത വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിക്കാൻ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട്...
Read More

രാജ്യമെമ്പാടും കലാപം അഴിച്ചുവിടാനുള്ള ശ്രമം പൊളിഞ്ഞു: വി.കെ. സജീവൻ

കാഞ്ഞങ്ങാട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ വിദ്യാർഥി സമരത്തിൽ നുഴഞ്ഞുകയറിയ രാജ്യവിരുദ്ധ ശക്തികൾ നിരാശരായെന്നും രാജ്യമെമ്പാടും കലാപം അഴിച്ചുവിടാനുള്ള ശ്രമം പരാജയപ്പെട്ടെന്നും ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ...
Read More

എം.ഡി.എം.എ ശൃംഖലയിലെ പ്രധാന കണ്ണി കാവ്യ പോലീസിന്റെ പിടിയിൽ

കോഴിക്കോട്:വടകരയിൽ എം.ഡി.എം.എ ശൃംഖലയിലെ പ്രധാന കണ്ണി പോലീസിന്റെ വലയിൽ. പേരാമ്പ്ര സ്വദേശി കാവ്യയാണ് പിടിയിലായത് ലക്ഷങ്ങളുടെ എം.ഡി.എം.എ കച്ചവടം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി കാവ്യയാണ് പോലീസ് പിടിയിലായത്. കേസിൽ മൂന്നാം...
Read More

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ദില്ലി: സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ...
Read More

ശബരിമലയിലെ താന്ത്രിക ചുമതലകൾ കണ്Oരര് ബ്രഹ്മദത്തൻ നിർവഹിക്കും

പത്തനംതിട്ട:ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകൾ (1202 ചിങ്ങം ഒന്നു മുതൽ 1202 കർക്കടകം 31 വരെ) നിർവഹിക്കുന്നതിന് താഴമൺ മഠം കണ്Oരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം...
Read More

ബിസിനസ് ക്ലാസുകള്‍ നിരത്തിലിറക്കാൻ KSRTC, കട്ടപ്പുറത്തുള്ള 2 ബസുകള്‍ ഓഗസ്റ്റില്‍ ഓടിത്തുടങ്ങും

തിരുവനന്തപുരം:കെഎസ്ആർടിസി ബിസിനസ് ക്ലാസുകൾ നിരത്തിലിറങ്ങും.ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം പിന്നിട്ടിട്ടും നിരത്തിലിറങ്ങാതെ കട്ടപ്പുറത്ത് തുടർന്നിരുന്ന രണ്ട് ബസുകളാണ് ആഗസ്റ്റ് ആദ്യവാരം സർവീസ് ആരംഭിക്കുക. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വാങ്ങിയ...
Read More

മുൻ എംഎൽഎ ടിപിഎം സാഹിർ (83) അന്തരിച്ചു..

കോഴിക്കോട് :കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹീർ (83) അന്തരിച്ചു. ഭാര്യ: മുൻ മന്ത്രി അഹമ്മദ്...
Read More

കെടിഡിസിയുടെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജ വെബ്സൈറ്റ്; ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ്

തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചാണ് തട്ടിപ്പ്. വ്യാജസൈറ്റുകള്‍ക്ക് കെടിഡിസിയുടെ ഔദ്യോഗിക വെബ്സൈറ്റുമായി അതീവ...
Read More

ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന LPG ടാങ്കർ ആക്രമിക്കപ്പെട്ടു

ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ ആക്രമിക്കപ്പെട്ടതായി വിവരം. കപ്പലിൽ 28 ഇന്ത്യക്കാർ ഉണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇറാൻ അമേരിക്ക സംഭാഷണം...
Read More