Month

January 2024

ഡൽഹിയിൽ സമരം ചെയ്യാൻ പോവുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചെലവ് എകെജി സെൻ്ററിൽ നിന്നും എടുക്കണം: കെ.സുരേന്ദ്രൻ

വടകര: ദില്ലിയിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പോവുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചെലവ് എകെജി സെൻ്ററിൽ നിന്നും എടുക്കണമെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച്...
Read More

ചോയിക്കുട്ടി ന്യൂസ് ഫോട്ടോഗ്രാഫി പുരസ്കാരം പി.കൃഷ്ണപ്രദീപിന്

കോഴിക്കോട് : അന്തരിച്ച മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് ചോയിക്കുട്ടിയുടെ പേരിൽ ചോയിക്കുട്ടി സ്റ്റുഡൻ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ വാർത്താചിത്ര പുരസ്കാരത്തിന് മാതൃഭൂമി കോഴിക്കോട് ബ്യൂറോയിലെ ന്യൂസ് ഫോട്ടോഗ്രാഫർ പി.കൃഷ്ണപ്രദീപ് അർഹനായി....
Read More

രക്തദാന ക്യാമ്പ് നടത്തി

കോഴിക്കോട്:ദേവഗിരി സാവിയോ ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ എം വി ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ ജീവദ്യുതി പോൾ ബ്ലഡിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ്...
Read More

അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കോഴിക്കോട്: അഖിലകേരള കലാസാഹിത്യ സാംസ്കാരികരംഗവും, കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എഴുത്തുകാരിയും ചലച്ചിത്ര തിരക്കഥാകൃത്തുമായ ഇന്ദു മേനോൻ,...
Read More

ഗുരുശ്രേഷ്ഠ പുരസ്കാരം നസീർ നൊച്ചാടിന് സമ്മാനിച്ചു

തൊടുപുഴ:വിദ്യാഭ്യാസ മേഖലയിലെ മികവും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനയും പരിഗണിച്ച് കേന്ദ്ര അവാർഡീസ് ഫെഡറേഷൻ കേരള സംസ്ഥാന ഘടകം ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം നസീർ നൊച്ചാടിന് സമ്മാനിച്ചു. നൊച്ചാട്...
Read More

സാമൂഹിക മാറ്റത്തിന് മുതിർന്ന മാധ്യമപ്രവർത്തകരുടെ സേവനം അനിവാര്യം: പി.എസ്. ശ്രീധരൻ പിള്ള

കോഴിക്കോട്: സാമൂഹ്യമാറ്റത്തിന് മുതിർന്ന മാധ്യമ പ്രവർത്തകരുടെ സേവനം അനിവാര്യമാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള . സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സംഗമം...
Read More

‘അഴക് അലൈ’ കുടുംബസംഗമം

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബ് കുടുംബസംഗമം ‘അഴക് അലൈ 24’ വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. റിപ്ലബ്ലിക് ദിനത്തില്‍ വെസ്റ്റ്ഹില്‍ സമുദ്ര കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച കുടുംബസംഗമം അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും പങ്കാളിത്തംകൊണ്ട്...
Read More

കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സിഒഎ ) സംസ്ഥാന സമ്മേളനം കോഴിക്കോട്; ലോഗോ പ്രകാശനം ചെയ്തു.

കോഴിക്കോട്:മാർച്ച് 2,3,4 തീയ്യതികളിൽ കോഴിക്കോട് വച്ചു നടക്കുന്ന കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സിഒഎ ) 14-ാം സംസ്ഥാന സമ്മേളന ലോഗോ മേയർ ഡോ. ബീന ഫിലിപ്പ് പ്രകാശനം ചെയ്തു....
Read More

റിപ്പബ്ളിക് ദിനാഘോഷം: തിരുമുഗൾ ബീഗം ഹിന്ദി പരിഭാഷ ദർശനത്തിൽ.

കോഴിക്കോട് : രാഷ്ട്രത്തിൻ്റെ 75 ആമത് റിപ്പബ്ളിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയത്തിൽ പുസ്തക ശേഖരണം തുടങ്ങി. വിഖ്യാദ സിതാർ വാദകൻ രവി ശങ്കറിൻ്റെ ജീവിതത്തെ ആധാരമാക്കി ലതാലക്ഷ്മി...
Read More

പിണറായി വിജയൻ പാവപ്പെട്ടവരെ കൊല്ലുന്ന മുഖ്യമന്ത്രിയായി മാറി: കെ.സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാനത്ത് ക്ഷേമപെൻഷനുകൾ മുടങ്ങുന്നത് കാരണം പാവപ്പെട്ട ജനങ്ങൾ ആത്മഹത്യ ചെയ്യുന്ന സംഭവം പതിവായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഞ്ച് മാസത്തിനിടെ മൂന്ന് പേരാണ് സർക്കാരിന്റെ അനാസ്ഥ കാരണം...
Read More