2026-ലെ ഇൻഡിവുഡ് എക്സലൻസ് അവാർഡ് യുഎൽസിസിഎസ്സിന്
പുനലൂർ:22026-ലെ ഇൻഡിവുഡ് എക്സലൻസ് അവാർഡുകളിൽ ‘എക്സലൻസ് ഇൻ കോ-ഓപ്പറേറ്റീവ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നേഷൻ ബിൽഡിങ്’ അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്. പുനലൂർ ഏരീസ് ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന... Read More
ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുക്കും: സത്യൻ മൊകേരി
കോഴിക്കോട്: രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കങ്ങളെ ചെറുത്ത് തോല്പിക്കുമെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി. സർവ മേഖലകളിലും രാജ്യത്തെ പിന്നോട്ടടിക്കുകയാണ് മോഡി സർക്കാർ.... Read More
സിപിഐ ജില്ലാ സംഘടനാ ക്യാമ്പ് സമാപിച്ചു
കോഴിക്കോട്: സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ കുന്ദമംഗലം മണ്ഡലത്തിലെ പെരിങ്ങളത്ത് നടന്ന ജില്ലാ സംഘടനാ ക്യാമ്പ് സമാപിച്ചു. മലബാർ റൂറൽ ഡവലപ്മെന്റ് ഫൗണ്ടേഷൻ (എംആർഡിഎഫ്) ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിപിഐ... Read More
എസ്ബിഐയുടെ പേരിൽ വാട്‌സ്ആപ്പിൽ വന്ന ഫയൽ തുറന്നു; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 3.5 ലക്ഷം രൂപ
കോഴിക്കോട്: വാട്‌സ്ആപ്പ് വഴി ലഭിച്ച ഫയല്‍ ഓപ്പണ്‍ ചെയ്തയാള്‍ക്ക് നഷ്ടമായത് മൂന്നര ലക്ഷം രൂപ. കോഴിക്കോട് ഉള്ളിയേരി സ്വദേശി വിനോദ് ആണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്.... Read More
ജീസ്തെക്കേകരയ്ക്ക് ഇപ്റ്റയുടെ അനുമോദനം.
രാമനാട്ടുകര:എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയജീസ്തെക്കേക്കരയെ,ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ -ഇപ്റ്റ രാമനാട്ടുകര യൂണിറ്റ്,അനുമോദനമൊരുക്കി.ചിറക്കാംകുന്ന് ഒരുക്കിയ ചടങ്ങിൽ ഇപ്റ്റ സംസ്ഥാനസെക്രട്ടറി അനിൽമാരാത്ത് ഉപഹാരംസമർപ്പിച്ചു.ജീവകാരുണ്യ പ്രവർത്തകൻ നൗഷാദ്മഞ്ഞറോടൻ, പൊന്നാടയണിയിച്ചു.ഇപ്റ്റയൂണിറ്റ്പ്രസിഡന്റ്,സുന്ദരൻരാമനാട്ടുകര അദ്ധ്യക്ഷത വഹിച്ചു.കൈഫി ആസ്മി... Read More
സ്പെഷ്യൽ സ്കൂൾ ആയമാർക്ക് പരിശീലന ക്യാമ്പ്
കോഴിക്കോട്: സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ (എഐടിയുസി) നേതൃത്വത്തിൽ ജില്ലയിലെ സ്പെഷ്യൽ സ്കൂൾ ആയമാർക്കായി പരിശീല ക്യാമ്പ് സംഘടിപ്പിച്ചു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പരിശീലനം... Read More
ബോളിവുഡ് നടന്‍ ആമീര്‍ ഖാന്‍ വീണ്ടും വിവാഹിതനായി.
മുംബൈ:ബോളിവുഡ് നടന്‍ ആമീര്‍ ഖാന്‍ വിവാഹിതനായി. മുംബൈയിലെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്‌പെഷ്യല്‍ മേരേജ് ആക്ട് പ്രകാരം സുഹൃത്ത് ഗൗരി സ്പ്രാറ്റിനെ ആമീര്‍ വിവാഹം ചെയ്തു. അടുത്ത സുഹൃത്തുക്കള്‍... Read More
അത്താണിക്കൽ ഗുരുവരാശ്രമത്തെ കേന്ദ്ര പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കും; എം കെ രാഘവൻ എം.പി
കോഴിക്കോട് :മലബാറിലെ ശ്രീനാരായണ ഗുരുദേവ ഭക്തരുടെ ആത്മീയ കേന്ദ്രവും ഗുരുദേവപാദസ്പർശമേറ്റ പുണ്യ ഭൂമിയുമായ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തെ കേന്ദ്ര സർക്കാറിൻ്റെ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി കാലോചിതമായ വികസന പ്രവർത്തനങ്ങൾ... Read More
അഭിരുചി നിർണയത്തിന് ഹൈസ്കൂൾ തലത്തിൽ സമഗ്ര കർമ്മ പദ്ധതി വേണം: വിസ്ഡം സ്റ്റുഡൻസ് ഇൻ്റലക്ച്വൽ മീറ്റ്
കോഴിക്കോട്: വിദ്യാർഥികളുടെ അഭിരുചിക്ക് അനുയോജ്യമായ കോഴ്സുകൾ കണ്ടെത്തുന്നതിനും തൊഴിലിന് സന്നദ്ധരാക്കുന്നതിനും എ.ഐ ഉൾപ്പെടെയുള്ള പുതിയ കാല സങ്കേതങ്ങളിൽ പരിശീലനം നൽകുന്നതിനും ഹൈസ്കൂൾ വിദ്യാർഥികളെ ലക്ഷ്യം വെച്ചുള്ള സമഗ്ര കരിയർ പദ്ധതിക്ക്... Read More
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും: വടക്കൻ ജില്ലകളിൽ മുന്നറിയിപ്പ്
കണ്ണൂർ:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മഴ ശക്തമാകാൻ സാധ്യതയുള്ള വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്... Read More









