Month

July 2023

കർഷക പ്രശ്നം ഉയർത്തി കിസാൻ സഭ യുടെ സമരം

കോഴിക്കോട്: നാളികേര വില തകർച്ചയിൽ നിന്ന് കൃഷിക്കാരെ സംരക്ഷിക്കുക, പഞ്ചായത്തുകൾ തോറും നാളീകേര സംഭരണ കേന്ദ്രങ്ങൾ അനുവദിക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി അഖിലേന്ത്യ കിസാൻ സഭ യുടെ നേതൃത്വത്തിൽ കോഴിക്കോട്...
Read More

കേരളം നാണിക്കുന്നു. അഡ്വ.ജോർജ്ജ് കുര്യൻ

കോഴിക്കോട്:ആലുവയിലെ പിഞ്ചുബാലികയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം കേരള മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും മദ്യലഹരിയിലായ കൊലയാളിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ പോലീസ് അലംഭാവം കാണിച്ചതിനാൽ ഒരു പിഞ്ചു...
Read More

ലെക്സസ് കാറുകൾ വാതിൽപ്പടിയിൽ.. ഇന്ത്യയിലെ ആദ്യത്തെ “ലെക്സസ് മെരാക്കി ഓൺ വീൽസ്” പ്രയാണം തുടങ്ങി.

കോഴിക്കോട്: ലെക്‌സസ് കാറുകൾ വാതിൽപ്പടിയിൽ എത്തിക്കാൻ ലെക്‌സസ് മെരാകി ഓൺ വീൽസിന്റെ പ്രയാണത്തിന് തുടക്കമായി. ലെക്‌സസിനെ അതിഥികളിലേക്ക് കൂടുതൽ അടുപ്പിക്കുന്ന അതുല്യവും നൂതനവുമായ വേറിട്ട ഒരു റീട്ടെയിൽ അനുഭവമായിരിക്കും ഇതെന്ന്...
Read More

ലീഗ് -സിപിഎം-കോൺഗ്രസ്സ് അച്ചുതണ്ട് മതവിദ്വേഷം വളർത്തുന്നു: ജോർജ് കുര്യൻ

കോഴിക്കോട്: ലീഗ്-സിപിഎം-കോൺഗ്രസ്സ് അച്ചുതണ്ട് കേരളത്തിൽ മതവിദ്വേഷം വളർത്താൻ പരിശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്കുര്യൻ.മണിപ്പൂരും ഹാഗിയ സോഫിയയും കേരളത്തിൽ മതസ്പർദ്ധ വളർത്തുന്നതിന് മുസ്ലീം ലീഗ് ഉപയോഗിക്കുന്നു. അതിന് സി.പി.എമ്മി...
Read More

വ്രണിത പ്രണയിത കവിതാ സമാഹാരം കവർ പ്രകാശനം ചെയ്തു

കളമശ്ശേരി : പ്രശസ്ത സാഹിത്യകാരി ലതാലക്ഷ്മിയുടെ കവിതാ സമാഹാരം” വ്രണിത പ്രണയിത” യുടെ കവർ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ (കുസാറ്റ്) ഹിന്ദി വിഭാഗമായ ഛാത്ര പരിഷത്തിന്റെ...
Read More

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് പിടികൂടി.

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് പിടികൂടി. താമരശേരി താലൂക്ക് സര്‍വേയര്‍ നസീറിനെ താലൂക്ക് ഓഫീസില്‍ വച്ചാണ് വിജിലന്‍സ് സംഘം പിടികൂടിയത്. അതിനിടെ വിജിലൻസിന് ഒരു അബദ്ധവും പിണഞ്ഞു....
Read More

മണിപ്പൂരില്‍ അരങ്ങേറുന്നത് ഗുജറാത്തിൽ നടന്നതിന് സമാനമായ കലാപം: ആനി രാജ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മണിപ്പൂർ കലാപത്തിന്റെ കൂട്ടുപ്രതികൾ

കോഴിക്കോട്: മണിപ്പൂരില്‍ അരങ്ങേറുന്നത് ഗുജറാത്തിൽ നടന്നതിന് സമാനമായ കലാപമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ. മണിപ്പൂരിനായി ഒന്നിക്കുക എന്ന മുദ്രാവാക്യമുയർത്തി സിപിഐ നേതൃത്വത്തിൽ കോഴിക്കോട് ഡിഡിഇ ഓഫീസ്...
Read More

അനധികൃതമായി കൈവശം വെച്ച മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകൾ വനം വകുപ്പ് പിടികൂടി

കോഴിക്കോട്: ഫ്ളയിങ്ങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെറുകുളം കോട്ടുപാടം റോഡിൽ ഉണിമുക്ക് ഭാഗത്ത് പി.ധനമഹേഷ് വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്നും കാട്ടുപോത്തിന്റെ കൊമ്പുകളും,...
Read More

സ്ത്രീകൾക്കും ദളിർക്കും നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നു; നവ്യ ഹരിദാസ്

കോഴിക്കോട്:സ്ത്രീകൾക്കും ദളിതർക്കും നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നുവെന്ന് മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്. പൂവുങ്ങൽ ഗണപതി കുന്നിലെ വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കുറ്റ്യാടി സ്വദേശിനി...
Read More

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി (25/07/2023

കോഴിക്കോട്:ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ജൂലൈ 25)...
Read More
1 2 3 11