Day

July 6, 2026

2 സൈനികർക്ക് വീരമൃത്യു;മണിപ്പൂരിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ ആക്രമണം

ഇംഫാൽ: മണിപ്പുരിലെ ഉഖ്രുലില്‍ അസം റൈഫിള്‍സ് ജവാന്‍മാരുടെ വാഹനവ്യൂഹം ലക്ഷ്യമിട്ട് ആക്രമണം. രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. നിരവധി ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ഐഇഡി ഉപയോഗിച്ചുള്ള ആക്രമണത്തിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. നാഗാ...
Read More

അവയവദാനത്തിലൂടെ ഉയർത്തെഴുന്നേറ്റവരിൽ ഇനി ഏഴു വയസുകാരൻ ലോകനേനി യാഷ് വാൻ്റെ പേരും ഉണ്ടാകും

കോഴിക്കോട്:റോഡപകടത്തിൽ പൊലിഞ്ഞ തമിഴ് നാട് തിരുനെൽവേലി സ്വദേശിയായ 7വയസുകാരൻ ലോക്‌നേനിയുടെ വൃക്ക ഇനി കണ്ണൂരുകാരനായ 17വയസുകാരന് പുതുജീവനേകും. തിരുവനന്തപുരത്ത് നിന്ന് അഞ്ചര മണിക്കൂർ കൊണ്ടാണ് വൃക്ക കോഴിക്കോട്ടെ ഇക്ര ആശുപത്രിയിൽ...
Read More

ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരിക-സംഗീത സായാഹ്നം

കോഴിക്കോട്:സംഗീതം കേവലം വിനോദം മാത്രമല്ല അത് ഹൃദയങ്ങളെ കോർത്തിണക്കുന്ന ഒരു ദൈവിക ഭാഷയും സംസ്കാരത്തിന്റെ മഹത്തായ പാരമ്പര്യവുമാണ്.ഈ മഹത്തായ സംഗീതപാരമ്പര്യം സജീവമായി നിലനിർത്തിക്കൊണ്ട്, കാരപ്പറമ്പ് നെല്ലിക്കാവ് ക്ഷേത്രത്തിന് സമീപം ആരാച്ചൻകണ്ടി...
Read More

മലപ്പുറത്ത് കൊടുങ്കാറ്റടിച്ചോ ? കാറ്റിൽ ആളുകൾ വരെ പറന്നു പോക്കും ; റഫീഖ് തോട്ടുമുക്കം.

കൊടുക്കാറ്റ് പോലെ കാറ്റ്…. അരീക്കോട് ഈസ്റ്റ് വടക്കുമുറിയിൽ നിന്നും മാധ്യമ പ്രവർത്തകൻ റഫീഖ് തോട്ടുമുക്കം പകർത്തിയ ദൃശ്യങ്ങൾ

നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക.

കോഴിക്കോട്:കേരളത്തിലെ നീതി മെഡിക്കൽ സ്റ്റോറുകളിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കായ തൊഴിലാളികൾ ഇന്ന് അസംഘടിതരും അസംതൃപ്തരുമാണ്. കാരണം മെച്ചപ്പെട്ട വേതനമോ ലീവാനുകൂല്യങ്ങളോ മറ്റിതര തൊഴിൽ ആനുകൂല്യങ്ങളോ ഇവർക്ക് ലഭിക്കുന്നില്ല. പല പ്രാഥമിക സഹകരണ...
Read More

ബ്രസീല്‍ തകര്‍ന്നു; നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലില്‍

ന്യൂജേഴ്‌സി: ഫിഫ ലോകകപ്പില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ കാണാതെ മടക്കം. പ്രീക്വാര്‍ട്ടറില്‍ നോര്‍വെയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റാണ് ബ്രസീല്‍ പുറത്താകുന്നത്. മത്സരത്തിന്റെ രണ്ടാം പാതിയില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടാണ്...
Read More

നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞു ; തീരുമാനം ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ

ന്യൂജേഴ്‌സി: ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലത്തിന് അന്ത്യം കുറിച്ചുകൊണ്ട് സൂപ്പര്‍ താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് ബ്രസീല്‍ തോറ്റു പുറത്തായതിന്...
Read More