വിട വാങ്ങിയത് സഹകാരികളിലെ മുൻനിരക്കാരൻ; രമേശൻ പാലേരിയുടെ മാനുഷിക സമീപനം ഹൃദയങ്ങളിൽ മായാത്ത ഓർമയായി നിലനിൽക്കും: സിപിഐ
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ചെയർമാനും പ്രമുഖ സഹകാരിയുമായ രമേശൻ പാലേരിയുടെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് പ്രമുഖ സഹകാരികളിൽ മുൻനിര ക്കാരനെയെന്ന് സിപിഐ. രമേശൻ പാലേരിയുടെ മാനുഷിക... Read More
അധ്യാപികമാർ ഉൾപ്പെട്ട എം ഡി എം എ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ.
വടകര:പേരമ്പ്ര ബി ആർ സിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി പി നീഷ്മ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ... Read More
‘മെയ്ഡ് ഇൻ ഇന്ത്യ’ ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രം
ദില്ലി:രാജ്യത്തെ കളിപ്പാട്ട വ്യവസായം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ലോക വിപണിയില്‍ മുന്‍നിരയിലെത്തിക്കുന്നതിനുമായി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. 2032-ഓടെ ആഗോള കളിപ്പാട്ട വിപണിയുടെ 5 ശതമാനം സ്വന്തമാക്കുകയാണ് ഈ... Read More
ഡ്രൈവിങ് ടെസ്റ്റിന് പ്രതിദിനം അമ്പത് സ്ലോട്ട്; ലേണേഴ്സ് പരീക്ഷയിൽ മുഖം തിരിച്ചറിയൽ സംവിധാനം വരുന്നു.
തിരുവനന്തപുരം:സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ നിലവിലുള്ള കാത്തിരിപ്പ് കുറയ്ക്കുന്നതിനും ലേണേഴ്സ് ലൈസൻസ് പരീക്ഷകളുടെ സുതാര്യത വർധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണർ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ ആർടിഒ,... Read More
ജി.ആർ. വിശ്വനാഥൻ മനുഷ്യസ്‌നേഹത്തിൻ്റെ മാതൃക
ചേളന്നൂർ : മുട്ടോളിയിലെ നിർമ്മാണത്തിലിരിക്കുന്ന ജലസംഭരണി വൃത്തിയാക്കുന്നതിനിടയിൽ അപകടത്തിൽ പെട്ടയാളെ രക്ഷിക്കാനിറങ്ങിയ ചേളന്നൂർ സ്വദേശി ജി. ആർ. വിശ്വനാഥനെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി സി.പി.ഐ. നേതൃത്വത്തിൽ ആദരിച്ചു. നിർമ്മാണത്തൊഴിലാളിയായ പുതുക്കുടിപ്പൊയിൽ സിറാജിനെ... Read More
നനഞ്ഞാലും കേടാകാത്ത പോളിമർ കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കാൻ തയ്യാറെടുത്ത് ആർബിഐ
ദില്ലി:രാജ്യത്ത് 10, 20 രൂപയുടെ പോളിമർ കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 10 രൂപയുടെയും 20 രൂപയുടെയും 100 കോടി വീതം പോളിമർ (പ്ലാസ്റ്റിക്)... Read More
മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസ്; മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിൻ്റെ പരാതിയിൽ നടപടി
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസെടുത്തു. കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത്. മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിൻ്റെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്.... Read More
ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി(66) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കോയമ്പത്തൂരിലെ കുമാർ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയാണ് വിയോഗം. ഊരാളുങ്കൽ ലേബർ... Read More







