നീതി നിഷേധത്തിന്റെ ഇരുട്ടിനെതിരെ എഐവൈഎഫ് –എഐഎസ്എഫ് നൈറ്റ് മാർച്ച്
കോഴിക്കോട്: വിദ്യാർത്ഥി വിരുദ്ധ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും എഐവൈഎഫ് –എഐഎസ് എഫ് നേതൃത്വത്തിൽ നഗരത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി... Read More
അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് മാർച്ച് നടത്തി.
കോഴിക്കോട്:102 ഇന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയ്ക്ക് കൈമാറിയ അവകാശ പത്രിക അംഗീകരിക്കുക,കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കുക, ജയിലിൽ അടയ്ക്കപ്പെട്ട നാലാഴ്ച്ചയായി ഡൽഹിയിൽ നിരാഹാരസമരം നടത്തിയിരുന്ന... Read More
പതിവ് തെറ്റിച്ചില്ല; കുരുന്നുകൾക്ക് വർണക്കുടകൾ സമ്മാനിച്ച് എംഎസ്എസ് സ്കൂൾ വിദ്യാർത്ഥികൾ
കോഴിക്കോട്: പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും സ്വന്തമായി നിർമിച്ച വർണക്കുടകളുടെ സമ്മാനപ്പെട്ടിയുമായി മാവിളിക്കടവ് എംഎസ്എസ് സ്കൂൾ വിദ്യാർത്ഥികൾ ബൈരായിക്കുളം ഗവ. എൽ പി സ്കൂളിലെത്തി. തങ്ങളുടെ സ്നേഹസമ്മാനം നേരിട്ടെത്തി തങ്ങളുടെ കുഞ്ഞനിയൻമാരുടെയും... Read More
നവീകരിച്ച ജനറൽ വാർഡ് ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി: ബാലുശ്ശേരി താലൂക്കാശുപത്രിയിലെ നവീകരിച്ച ജനറൽ വാർഡിന്റെ ഉദ്ഘാടനം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ നിർവഹിച്ചു. 20 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച വാർഡിൽ 21 കിടക്കകളും... Read More
കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്ര പഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി
വയനാട്:കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തില്‍ നിഗമനത്തിലെത്താനാകില്ലെന്നും വിദഗ്ധ സമിതി അംഗമായ ഭൗമ ശാസ്ത്രജ്ഞന്‍ ഡോ. സി.പി രാജേന്ദ്രന്‍. തുരങ്കപാത നിര്‍മ്മാണ പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സമഗ്ര... Read More
വേദസപ്താഹ- മുറജപത്തിന് പരിസമാപ്തി കുറിച്ചു
കോഴിക്കോട്: അഷ്ടസേവകൾ സമർപ്പിച്ച അഷ്ടാവധാനസേവയോടെ ഏഴ് ദിനങ്ങൾ നീണ്ടുനിന്ന വേദസപ്താഹ-മുറജപത്തിന് ഒറ്റത്തെങ്ങ് വേദമഹാമന്ദിരത്തിൽ സമാപനം കുറിച്ചു. വേദം, ശാസ്ത്രം, പുരാണം, പഞ്ചാംഗം, സ്തോത്രം, ഗീതം, നൃത്തം, വാദ്യം എന്നിവയാണ് വേദനാരായണനായി... Read More
കൊയിലാണ്ടിയിൽ ഒരാൾക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു.
കോഴിക്കോട് :കൊയിലാണ്ടിയിൽ ഒരാൾക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. നടേരി സ്വദേശിയായ 48 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാൾ ജലാശയങ്ങളില്‍... Read More
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു
പെരിന്തൽമണ്ണ:സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് അന്ത്യം. നിരവധി മഹല്ലുകളുടെ... Read More
ഡൽഹിയിലെ നരനായാട്ട്: കേരള മഹിളാ സംഘം പ്രതിഷേധിച്ചു
കോഴിക്കോട്: ഡൽഹിയിൽ വിദ്യാർത്ഥി യുവജന സമരത്തിന് നേരെയുള്ള പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെയ്ക്കുക എന്ന മുദ്രാവാക്യവുമായി കേരള മഹിളാസംഘം കോഴിക്കോട് ജില്ലാ... Read More
ശബരിമല സ്വർണ്ണ കൊള്ള;ദേവസ്വം മുൻ പ്രസിഡണ്ട് പി എസ് പ്രശാന്ത് SIT കസ്റ്റഡിയിൽ
തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയില്‍.തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് എസ്‌ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. ദ്വാരപാലക പാളികള്‍ കൊണ്ടുപോയ കേസിലാണ് നടപടി.ഇദ്ധേഹത്തെ... Read More









