Day

July 19, 2026

മലബാർ റിവർ ഫെസ്റ്റിവൽ: ആവേശമായി ഓഫ്റോഡ് ഫൺ റൈഡും വണ്ടിപ്പൂട്ടും

മുക്കം: കോടഞ്ചേരി നിരന്നപാറ കൈനടി എസ്റ്റേറ്റിലെ തുഷാരഗിരി അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടന്ന ഓഫ് റോഡ് ഫണ്‍ റൈഡും കൊടിയത്തൂരില്‍ നടന്ന വണ്ടിപ്പൂട്ട് മത്സരവും ചെളിക്കളിയും കാഴ്ചക്കാരില്‍ ആവേശം നിറച്ചു. പന്ത്രണ്ടാമത്...
Read More

ഉമ്മൻ ചാണ്ടി ഗാന്ധിസത്തിലൂടെ വളർന്ന നേതാവ്; അദ്ദേഹത്തിന്റെ പ്രവർത്തനശൈലി ഓരോ പൊതുപ്രവർത്തകനും മാതൃകയാക്കണം: വി ടി സൂരജ് എംഎൽഎ

ബാലുശ്ശേരി: ഗാന്ധിസത്തിലൂടെ വളർന്ന നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് യാഥാർത്ഥ്യമാക്കാൻ അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നുവെന്നും ബാലുശ്ശേരി എംഎൽഎ വി ടി സൂരജ് പറഞ്ഞു. ജനങ്ങളോട് എപ്പോഴും ചേർന്നു...
Read More

സ്‌നേഹം ജീവിതത്തിന്റെ സൗന്ദര്യം -ആചാര്യശ്രീ രാജേഷ്

കോഴിക്കോട്:സ്‌നേഹിക്കുകയെന്നതാണ് ജീവിതത്തിന്റെ ഏറ്റവും വലിയ സൗന്ദര്യമെന്നും അത് പ്രകടനപരതയല്ലെന്നും ഹൃദയത്തിൽ നിന്നും ഉദ്ഭവിക്കേണ്ടതാണെന്നും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ രാജേഷ് പറഞ്ഞു. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ...
Read More

ചെളി തെറിപ്പിച്ചു പാഞ്ഞ് പെൺപടയും, സ്റ്റിയറിങ് പിടിച്ച് മാസ്സായി എം.എൽ.എയും; കൊടിയത്തൂർ വണ്ടിപ്പൂട്ട് ആവേശക്കടലായി

…..🖋️റഫീഖ് തോട്ടുമുക്കം തിരുവമ്പാടി:നാടും നഗരവും ഒരുപോലെ ഒഴുകിയെത്തി, ആവേശം ചെളി തെറിപ്പിച്ചു പാഞ്ഞ ഒരു ഒന്നൊന്നര പോരാട്ടത്തിനാണ് കൊടിയത്തൂർ സാക്ഷ്യം വഹിച്ചത്. ജൂലൈ 30,31,ആഗസ്ത് 1,2തിയ്യതികളിലായി നടക്കുന്ന മലബാർ റിവർ...
Read More

സാവരിയയ്ക്ക് ഐക്യദാർഢ്യവും മെഴുകുതിരിയും എവിടെ: അഡ്വ. വി കെ സജീവൻ

രാമനാട്ടുകര: ഉസ്ബക്കിസ്ഥാനിൽ മതഭ്രാന്തനായ സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റ് മരണപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന് ഐക്യദാർഢ്യവും മെഴുകുതിരിയും കത്തിക്കാൻ കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾ തയ്യാറാവാത്തത് അവർ മത തീവ്രവാദ രാഷ്ട്രീയത്തിന്റെ...
Read More

മെഹ്ദി ഹസ്സൻ സ്മരണയിൽ മെഹ്ഫിൽ

കോഴിക്കോട്: മെഹ്ദി ഹസ്സന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് കേരള ഗസൽ ഫൗണ്ടേഷൻ മെഹ്ദി ഹസ്സൻ സ്പെഷ്യൻ മെഹ്ഫിൽ സംഘടിപ്പിച്ചു. പൂർണമായും മെഹ്ദി ഹസ്സൻ ആലപിച്ച ഗസലുകളും ഗീതുകളും മാത്രം ആലപിച്ച മെഹ്ഫിലിന്‌ പ്രശസ്ത...
Read More

ഓട്ടോയിൽ യാത്രക്കാരെയും അവരുടെ ലഗേജും മാത്രമേ അനുവദിക്കൂ, ചരക്ക് കടത്തിയാൽ കനത്ത പിഴ

തിരുവനന്തപുരം:സംസ്ഥാനത്ത് യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്. ഓട്ടോറിക്ഷകളിൽ യാത്രക്കാരെയും അവരുടെ വ്യക്തിഗത ലഗേജും മാത്രമേ അനുവദിക്കൂവെന്ന നിയമം കർശനമായി നടപ്പാക്കാൻ...
Read More

മുതിര്‍ന്ന പൗരര്‍ക്കുള്ള ട്രെയിന്‍ യാത്രാനുകൂല്യം പുനഃസ്ഥാപിക്കണം: കേരള സീനിയര്‍ സിറ്റിസന്‍സ് ഗ്രൂപ്പ്

കോഴിക്കോട്: മുതിര്‍ന്ന പൗരര്‍ക്ക് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ട്രെയിന്‍ യാത്രാനുകൂല്യം പുനഃസ്ഥാപിക്കണമെന്നും വയോജനങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച സമിതി എത്രയും വേഗം ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും കേരള സീനിയര്‍ സിറ്റിസന്‍സ് ഗ്രൂപ്പ് ചാരിറ്റബിള്‍...
Read More

വീട്ടിലൊരു ലൈബ്രറി,എ.മുഹമ്മദ്അൻഷിഫിന് പുസ്തകം നല്കി.

കടലുണ്ടി:പബ്ലിക് ലൈബ്രറി പഠന ഗവേഷണകേന്ദ്രത്തിന്റെവിദ്യാർത്ഥികൾക്ക് വീട്ടിലൊരുലൈബ്രറി എന്ന നൂതന പദ്ധതിയുടെ രണ്ടാമത് പുസ്തക വിതരണം പത്തൊമ്പതാം വാർഡ്മെമ്പർ എം.കെ. സുചിത്ര ഉദ്ഘാടനംചെയ്തു. ലൈബ്രറി പ്രസിഡന്റ് അനിൽമാരാത്ത്അദ്ധ്യക്ഷത വഹിച്ചു. ചാലിയം ഗവ:ഫിഷറീസ്...
Read More

ലോകകപ്പ് ഫൈനൽ,നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും അവധി

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട്...
Read More