Day

July 17, 2026

സ്വാഹിബ്‌ മുഹമ്മദ് എംഎസ്എഫ് കോഴിക്കോട്‌ ജില്ലാ പ്രസിഡണ്ട്

  കോഴിക്കോട്‌:എംഎസ്എഫ് കോഴിക്കോട്‌ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം.പ്രസിഡന്റായി സ്വാഹിബ്‌ മുഹമ്മദിനെയും ജനറൽ സെക്രട്ടറിയായി ഷമീർ പാഴൂരിനെയും ട്രഷററായി ആസിഫ് കലാമിനെയും തിരഞ്ഞെടുത്തു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി...
Read More

ക്രിക്കറ്റ് ഇതിഹാസം ​ഗാരി സോബേഴ്സ് അന്തരിച്ചു, വിടവാങ്ങിയത് ലോകം കണ്ട മികച്ച ഓൾ റൗണ്ടർ

ലണ്ടൻ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.  ബാർബഡോസിലെ വീട്ടിലായിരുന്നു അന്ത്യം. മകൻ ഡാനിയേൽ സോബേഴ്‌സ് ആണ് മരണവിവരം സ്ഥിരീകരിച്ചത്....
Read More

‘കോയാ കോളിങ്ങ്’ വാർഷികം 19ന് കോഴിക്കോട്

കോഴിക്കോട്: സ്വതന്ത്രചിന്തകൻ ആരിഫ് ഹൂസൈൻ തെരുവത്ത് അവതരിപ്പിക്കുന്ന, ‘കോയാ കോളിങ്ങ്‘ എന്ന യുട്യൂബ് പ്രോഗ്രാമിന്റെ വാർഷികാഘോഷം 19ന് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടക്കും. സോഷ്യൽമീഡിയ ആക്റ്റീവിസ്റ്റും യു ട്യൂബറുമായ...
Read More

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മില്‍മ പ്രയോറിറ്റി ഔട്ട്‌ലറ്റ് ആരംഭിച്ചു

കോഴിക്കോട്: മില്‍മയുടെ രുചിയേറും ഉത്പ്പന്നങ്ങള്‍ ഇനി കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലും ലഭ്യം.കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ മില്‍മയുടെ എല്ലാ ഉത്പ്പന്നങ്ങളും ലഭിക്കുന്ന പ്രയോറിറ്റി ഔട്ടലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു. മലബാര്‍...
Read More

സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രാത്രിയും വൈദ്യുതി മുടങ്ങും. പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന...
Read More

കള്ളാടി മണ്ണിടിച്ചിൽ; അമിക്കസ്ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു

വയനാട് :കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്ന് റിപ്പോർട്ടിൽ രൂക്ഷ വിമർശനം. ഉദ്യോഗസ്ഥർക്കും കരാറുകമ്പനിക്കുമെതിരെ ക്രിമിനൽ നടപടിയുൾപ്പെടെ...
Read More

കർമ്മത്തിന്റെ മുഖ്യലക്ഷ്യം ആനന്ദം ; ആചാര്യശ്രീ രാജേഷ്

കോഴിക്കോട്: കർമത്തിന്റെ മുഖ്യ ലക്ഷ്യം ആനന്ദം അനുഭവിക്കുക എന്നതാണെന്നും അത് നേടാനായി ഏകാഗ്രമായ കർമ്മം ചെയ്യണമെന്നും ആചാര്യശ്രീ രാജേഷ് പറഞ്ഞു. കാശ്യപവേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മുറജപത്തോട് കൂടിയ 14-ാമത്...
Read More

‘ജവാൻ’ എന്ന പേര് രാജ്യത്തെ സൈനികരെ അപകീർത്തിപ്പെടുത്തുന്നത്’, ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി

കോഴിക്കോട്:കേരളത്തിന്റെ തദ്ദേശീയ മദ്യബ്രാൻഡായ ജവാൻ റമ്മിന്റെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കോഴിക്കോട് എലത്തൂര്‍ സ്വദേശി റിട്ട. തഹസില്‍ദാര്‍ രാജേന്ദ്രന്‍ നായരാണ് പരാതി നൽകിയത്. ‘ജവാൻ’ എന്ന പേര് രാജ്യത്തെ...
Read More

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

റായ്പൂർ :എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷൻ നിർദേശം നൽകി. ഛത്തീസ്​ഗഢിലെ റായ്പൂരിലെ ജില്ലാ ഉപഭോക്തൃ...
Read More

സഹകരണ മേഖലയിൽ വിമാന സർവീസ് തുടങ്ങുന്നത് മാതൃകാപരം – കേന്ദ്രമന്ത്രി രാം മോഹൻ നായിഡു

ന്യൂഡൽഹി: രാജ്യത്ത് വ്യോമയാന മേഖലയിൽ വരും വർഷങ്ങളിൽ വലിയ സാധ്യതയാണ് തുറന്നു വെക്കുന്നതെന്നും ഇത് പ്രയോജനപ്പെടുത്താൻ കേരളത്തിലെ സഹകരണ മേഖല മൂന്നോട്ട് വരുന്നത് മാതൃകപരമാണെന്നും കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി...
Read More