Month

October 2021

മനുഷ്യാവകാശ കമ്മിഷൻ അംഗം കക്കാടത്ത്.ബൈജു നാഥിന് ജന്മനാടിൻ്റെ സ്വീകരണം

  ബേപ്പൂർ: കേരള മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗമായ കക്കാടത്ത് ബൈജു നാഥിന് ബേപ്പൂർ പാരാവലിയും കക്കാടത്ത് കുടുംബവും സ്വീകരണം നൽകി. സുപ്രീം കോർട്ട് സീനിയർ അഡ്വക്കറ്റ് ജസ്റ്റിസ് ആർ...
Read More

ബഹുഭാഷ പഠനം പ്രൈമറി പാഠ്യ പദ്ധ്യതയില്‍ ഉള്‍പ്പെടുത്തണം: എം.കെ. രാഘവന്‍ എം.പി. സര്‍ഗ്ഗവസന്തം ജില്ലാ തല മത്സരങ്ങള്‍ സമാപിച്ചു

കോഴിക്കോട്: വിദ്യാര്‍ത്ഥികളില്‍ ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്ത ഭാഷകള്‍ പ്രൈമറി തലം മുതല്‍ക്കുള്ള പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എം.കെ. രാഘവന്‍ എം.പി. വിസ്ഡം സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സൗത്ത്...
Read More

കൊച്ചി ഇന്‍ഫോപാര്‍ക്ക് 18ാം വയസ്സിലേക്ക്

കൊച്ചി: വാണിജ്യ തലസ്ഥാനമായ കൊച്ചിയെ ഐടി ഹബ് ആക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കൊച്ചി ഇന്‍ഫോപാര്‍ക്ക് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് 17 വര്‍ഷം പൂര്‍ത്തിയാക്കുുകയാണ്. വന്‍കിട ഐടി കമ്പനികളേയും...
Read More

ലോറിതട്ടി പതിനാല് വയസുകാരി മരിച്ചു.

കോഴിക്കോട്: കെ പി സി സി സെക്രട്ടറി സത്യൻ കടിയങ്ങാടിന്റെ മകൾ അഹല്യ (14) റോഡ് അപകടത്തിൽ മരണപ്പെട്ടു കോഴിക്കോട് പേരാമ്പ്രയിൽ വെച്ചാണ് അപകടം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന...
Read More

സ്കൂൾ തുറക്കാൻ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തി;മുഖ്യമന്ത്രി

കണ്ണൂർ; കോവിഡ് മഹാമാരിയെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ടിരുന്ന സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുന്നതിനായി എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ എല്ലാവരും ഒരുപോലെ...
Read More

കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ വയനാട്ടിലെ ആദിവാസി യുവതിക്ക് സുരക്ഷിത പ്രസവം

വയനാട്:  സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ ഓടപ്പള്ളം നായിക്ക കോളനിയില്‍ രാജുവിന്റെ ഭാര്യ സുനിത (26) ആണ് പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ വേദന വന്ന യുവതിയുടെ ആരോഗ്യനില വഷളായി....
Read More

കൊച്ചിയിൽ വീണ്ടും വൻ സ്വർണവേട്ട: പിടിച്ചത് അഞ്ചു കിലോ സ്വർണം, ഒരു സ്ത്രീയടക്കം ആറ് പേർ അറസ്റ്റിൽ

എറണാകുളം : കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വർണ വേട്ട. യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് അഞ്ചു കിലോ സ്വർണം പിടികൂടി. സ്വർണക്കടത്തുമായി ബന്ധപെട്ട് ഒരു സ്ത്രീ ഉൾപ്പെടെ ആറ്...
Read More

ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ബ്രാൻഡ് അംബാസിഡർ ആവാൻ സന്നദ്ധത പ്രകടിപ്പിച്ച് നടൻ ആസിഫ് അലി.

കോഴിക്കോട്: ജല ടൂറിസത്തിന്റെ അനന്തസാധ്യതകളെ ലോകത്തിന് മുന്നിലെത്തിക്കുന്ന ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടൻ ആസിഫ് അലി നിർവ്വഹിച്ചു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും...
Read More

സ്നേഹവീട് കൂട്ടായ്മ പൊതുസമൂഹത്തിന് മാതൃക;മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്:എഴുത്തുകാരുടെയും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ സ്നേഹവീടിന്റെ പ്രവർത്തനം പൊതുസമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സ്നേഹവീട് കലാ സാഹിത്യ സമിതിയുടെ കോഴിക്കോട് ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു...
Read More

ജാമ്യം കിട്ടിയ ബിനീഷ് കോടിയേരി ജയിലിന് പുറത്തിറങ്ങി

ബംഗളുരു:  ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിലിന് പുറത്തിറങ്ങി. ഒരുവർഷമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു ബിനീഷ്.  പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല തന്നോട് ചോദിച്ചതെന്നും സത്യം ജയിക്കുമെന്നും ബിനീഷ് കോടിയേരി...
Read More
1 2 3 28