Day

July 4, 2026

കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കൊളേജ് യൂണിയൻ ഭരണം 23 വർഷത്തിന് ശേഷം എസ് എഫ് ഐ തിരിച്ച് പിടിച്ചു.

കോഴിക്കോട്:ആരോഗ്യ സർവ്വകാലശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ 23 വർഷത്തിനു ശേഷം കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് എസ്എഫ്ഐ കോളേജ് യൂണിയൻ തിരിച്ചു പിടിച്ചു. വൈസ് ചെയർപേഴ്സൺ, ജനറൽ...
Read More

ഇപിഎഫ്ഒ അക്കൗണ്ടില്‍ നിന്ന് പണം ഭാഗികമായി പിൻവലിക്കുന്നതിനുള്ള നിബന്ധനകളില്‍ വൻ ഇളവുകള്‍.

ദില്ലി:പുതിയ പരിഷ്കാരങ്ങള്‍ പ്രകാരം അക്കൗണ്ടിലെ ആകെ തുകയുടെ 75% വരെ തൊഴിലാളികള്‍ക്ക് ഏത് ആവശ്യത്തിനും ഇനിമുതല്‍ പിൻവലിക്കാനാകും. ഇപിഎഫ്‌ഒ സെൻട്രല്‍ ബോർഡ് ഓഫ് ട്രസ്റ്റീസാണ് ഈ ചരിത്രപരമായ മാറ്റത്തിന് അംഗീകാരം...
Read More

എംടിയുടെ ആദ്യഭാര്യയെക്കുറിച്ചുള്ള പുസ്തകം: ‘എംറ്റി സ്പെയ്സ് ബാഷ്പീകൃതയുടെ ആറാം വിരൽ’ രചയിതാക്കൾക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവ്

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ ആദ്യ ഭാര്യയെക്കുറിച്ചുള്ള പുസ്തകത്തിൻ്റെ രചയിതാക്കൾക്ക് സമൻസ് അയക്കാൻ ഉത്തരവ്. ‘എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്കത്തിന്റെ രചയിതാക്കളായ ദീദി ദാമോദരൻ,...
Read More

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം

കോഴിക്കോട് :സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 10ന് രാവിലെ 10.30 മുതല്‍ ഒരുമണി വരെ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും....
Read More

കാന്തപുരത്തിന്റെ പേരിൽ വ്യാജ പരാമർശം; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ...
Read More

ഓപ്പറേഷൻ തൂഫാൻ;സിറ്റിയിൽ രണ്ടിടങ്ങളിലായി എംഡി എം എ യുമായി മൂന്നു യുവാക്കൾ പിടിയിൽ

കോഴിക്കോട്:ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 18 ഗ്രാം എംഡി എം എ യുമായി കൊളത്തറ റഹ്മാൻ ബസാർ സ്വദേശികളായ ഷിബിലി റഹ്മാൻ(27) ,സുഹൈൽ(29), എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്...
Read More

യഥാർഥ ലഹരി ഉള്ളിലാണെന്ന് യുവതലമുറ തിരിച്ചറിയണം;ശ്രീജിത്ത് മൂത്തേടത്ത്

കോഴിക്കോട്: യഥാർഥ ലഹരി ഇരിക്കുന്നത് നമ്മുടെ ഉള്ളിലാണെന്നും അത് തിരിച്ചറിഞ്ഞാൽ പുതുതലമുറ തെറ്റായ ലഹരികൾക്ക് പിന്നാലെ പോവില്ലെന്നും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനുമായ ശ്രീജിത്ത് മൂത്തേടത്ത് അഭിപ്രായപ്പെട്ടു....
Read More

അർജൻ്റീന പ്രീ – ക്വാർട്ടറിൽ.

അർജൻ്റീന പ്രീ – ക്വാർട്ടറിൽ. ആവേശപ്പോരിൽ കേപ് വെർദെയുടെ മത്സരവീര്യം മറികടന്ന് അർജന്റീന പ്രീക്വാർട്ടറിലേക്ക്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ അർജന്റീന ജയിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്. 111 ആം...
Read More