ക്യൂരഹിത സംവിധാനമൊരുക്കി ജില്ലയിലെ ആദ്യ സീറോ ക്യൂ കൺസൽറ്റേഷൻ അബീർ മെഡിക്കൽ സെന്ററിൽ തുടങ്ങി.
കോഴിക്കോട്: ആര്യോഗ്യമേഖലയിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായ അബീർ മെഡിക്കൽ ഗ്രൂപ്പ് നൂതന സാങ്കേതിക വിദ്യകളുമായി രംഗത്ത്. കോഴിക്കോട് പൊറ്റമ്മലിലെ അബീർ മെഡിക്കൽ സെന്റർ ലോകോത്തര നിലവാരത്തിൽ പുനരാരംഭിക്കുന്നതോടെ കോഴിക്കോടിന്റെ ആരോഗ്യമേഖലയിൽ അതൊരു... Read More
സ്ത്രീകൾക്ക് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന മികച്ച സംസ്ഥാനം കേരളം – മന്ത്രി മുഹമ്മദ് റിയാസ്
ബേപ്പൂർ:നിലവിൽ ഇന്ത്യയിൽ സ്ത്രീകൾക്ക് ഒറ്റയ്ക്കോ കൂട്ടമായോ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന മികച്ച സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്തു – ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പും... Read More
കാലിക്കറ്റ് പ്രസ്‌ക്ലബ് സുവര്‍ണജൂബിലി ആഘോഷം ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: മലബാറിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായ കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങൾ ഏപ്രിൽ രണ്ടിന് ശനിയാഴ്ച തുടങ്ങും. ഉച്ചയ്ക്ക് 12ന് എരഞ്ഞിപ്പാലം ആശീർവാദ് ലോൺസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി... Read More
ബിസിനസ് ക്ലബ് സ്നേഹ വീടുകൾ കൈമാറി
കോഴിക്കോട്:മലബാറിലെ സംരംഭകരുടെ കൂട്ടായ്മ ദി ബിസിനസ് ക്ലബ്, വയനാട് പുത്തുമല മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രഖ്യാപിച്ച ടി ബി സി സ്നേഹ വീടുകൾ ഉടമസ്ഥർക്ക് കൈമാറി. രണ്ടാം ഘട്ട... Read More
കാലിക്കറ്റ് എയർപോർട്ടിനെ അന്താരാഷ്ട്ര സർവ്വീസിനുള്ള ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റാൻ സാധിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ
കോഴിക്കോട് :കോഴിക്കോട് ഇന്റർ നാഷണൽ എയർപ്പോർട്ടിനെ അന്താരാഷ്ട സർവ്വീസിനു ള്ള ട്രാൻസിറ്റ് ഹബാക്കി മാറ്റാൻ സാധിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ആർ മഹാലിംഗം പറഞ്ഞു. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ്... Read More
അഹമ്മദ്കുട്ടി ഉണ്ണികുളത്തെ ആദരിച്ചു
പൂനൂര്‍: പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ അഹമ്മദ്കുട്ടി ഉണ്ണികുളത്തെ പൂനൂര്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും 24 ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ ദീപക് ധര്‍മ്മടം ഉണ്ണികുളത്തെ ആദരിക്കുകയും മുഖ്യപ്രഭാഷണം... Read More
അഴക്’ പദ്ധതി ഏപ്രില്‍ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ‘അഴക്’ പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സമസ്ത മേഖലകളിലും സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കി ശുദ്ധമായ വായുവും, ജലവും, സ്വച്ഛന്ദമായ... Read More
പറവകൾക്ക് ഒരുകുടം വെള്ളവുമായി കുട്ടികൾ
കോഴിക്കോട്: വേനൽ ചുട്ടുപൊള്ളുമ്പോൾ പറവകൾക്ക് ഒരുകുടം വെള്ളവുമായി സ്‌കൂൾ കുട്ടികൾ. മലാപ്പറമ്പ് ക്രിസ്തുരാജ സ്‌കൂളിലെ കുട്ടികളാണ് സ്‌കൂളിലും വീടുകളിലുമായി പറവകൾക്ക് കുടിനീർ പദ്ധതി തുടങ്ങിയത്. സ്‌കൂളിൽ തുടങ്ങിയ പദ്ധതി അവിടുത്തെ... Read More
മന്ത്രി അഹമ്മദ് ദേവർകോവിൽ കാസിം ഇരിക്കൂറിനൊപ്പം, മുന്നണിയിൽ പരാതിപ്പെടുമെന്ന് അബ്ദുൾ വഹാബ്
കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർ കോവിൽ ഒരു വിഭാഗത്തിന്റെ താൽപര്യം മാത്രം സംരക്ഷിക്കുന്നുവെന്ന് ഐഎൻഎൽ നേതാവ് എ പി അബ്ദുൾ വഹാബ്. ഇത് പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്നും മന്ത്രി തിരുത്താൻ... Read More
പിണറായി വിജയൻ്റെ അധികാര തുടർച്ചക്കുള്ള പണയ പണ്ടങ്ങളല്ല മലയാളികൾ-പി കെ ഉസ്മാൻ
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധികാരത്തുടർച്ച നില നിർത്തുന്നതിന് ഈട് നൽകാനുള്ള പണയ പണ്ടങ്ങളല്ല മലയാളികളെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ... Read More









