എസ് വൈ എസ് മെഡിക്കൽ കോളേജ് സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേവായൂർ ത്വക്ക് രോഗ ആശുപത്രിയിൽ അന്തേവാസികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു.
കോഴിക്കോട്:നഗരത്തിൽ നിർമിക്കുന്നു സാന്ത്വന സേവന കേന്ദ്രമായ എസ് എ ടവറിൻറെ ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ ഭാഗമായി എസ് വൈ എസ് മെഡിക്കൽ കോളേജ് സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ... Read More
കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അംഗനവാടി വർക്കർമാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു.
കോഴിക്കോട്: ജില്ലയിലെ അങ്കണവാടി വര്‍ക്കര്‍മാരെ എച്ച്.ഐ.വി എയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനായി സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ രണ്ടുമാസം നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിശീലന പരിപാടി... Read More
കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ കോഴിക്കോട് ജില്ല സമ്മേളനം ജനുവരി 2 ന് കുന്ദമംഗലത്ത്
കുന്ദമംഗലം: കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ കോഴിക്കോട് ജില്ല സമ്മേളനം ജനുവരി 2ന് കുന്ദമംഗലത്ത് നടക്കുമെന്ന് സംഘാടക സമിതി വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഞായറാഴ്ച രാവിലെ 10 മണിക്ക് പൊതുമരാമത്ത്... Read More
കുട്ടികളുടെ വാക്‌സിനേഷൻ; രജിസ്‌ട്രേഷന്‍ നാളെ മുതല്‍
സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷനുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാക്‌സിനേഷന്‍ തിങ്കളാഴ്ച തുടങ്ങും. 5 ലക്ഷം കോവിഡ് വാക്‌സിന്‍ നാളെ സംസ്ഥാനത്തെത്തും. തിങ്കള്‍... Read More
തുണിക്ക് നികുതി കൂട്ടില്ല, ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീരുമാനം
ദില്ലി: കേന്ദ്ര ബജറ്റിന് മുന്നോടിയായി ദില്ലിയിൽ ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ നികുതി വർധനയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനം. തുണിത്തരങ്ങൾക്കും റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും വില വർധിപ്പിക്കാനുള്ള തീരുമാനം ഇപ്പോൾ... Read More
കെ റെയിൽ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോഗിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു: മുഖ്യമന്ത്രി
കെ റെയിൽ പദ്ധതിക്കെതിരെ ബിജെപി കേന്ദ്രത്തെ ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും ചേർന്ന് സംസ്ഥാന സർക്കാരിനെതിരെ നീക്കം നടത്തുകയാണ്. കേരളത്തിന്റെ വികസനത്തിനായുള്ള... Read More
തലസ്ഥാന നഗരിയെ ആവേശത്തിലാക്കി എസ് എസ് രാജമൗലിയുടെ RRR പ്രീ ലോഞ്ച് ഇവന്റ്
പ്രതീഷ് ശേഖർ ബാഹുബലിയുടെ റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നു സൂചനകൾ നൽകിയ ആർ ആർ ആർ മലയാളം ട്രൈലെർ റിലീസിന് തൊട്ടു പിന്നാലെ തന്നെ ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലിയും പ്രധാന... Read More
സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമായി; ആദ്യ ഘട്ടം കണ്ണൂരിൽ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി. അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂർ ജില്ലയിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി... Read More
പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. മുന്നൂറിലധികം സിനിമകളിൽ അഭിനയച്ചിട്ടുണ്ട്. നായര് പിടിച്ച പുലിവാൽ, ജ്ഞാന സുന്ദരി, സ്ഥാനാർത്ഥി സാറാമ്മ എന്നിവയാണ് പ്രമുഖ സിനിമകൾ. കര്‍ഷകനായ... Read More
ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം; മരിച്ചത് നൈജീരിയയിൽ നിന്നെത്തിയ 52കാരൻ
ദില്ലി: ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രി-ചിന്ച്ച്വാദിലാണ് ആണ് ഒമിക്രോൺ ബാധിതൻ മരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ഈ മാസം 28 നാണ് മരിച്ചത്. സാമ്പിൾ വൈറോളജി... Read More









