യഥാർത്ഥ വനിത ശാക്തീകരണം നടക്കുന്നത് മോദി ഭരണത്തിൽ. ശോഭാ സുരേന്ദ്രൻ
കോഴിക്കോട്:നരേന്ദ്ര മോദി സർക്കാറാണ് യഥാർത്ഥ വനിത ശാക്തീകരണം നടപ്പിലാക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ പറഞ്ഞു. മഹിള മോർച്ച കോഴിക്കോട് സിറ്റി ജില്ല ശില്പശാല...