ഫയലുകള്‍ കാണാനില്ലെന്ന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സോണല്‍ സബ് ഓഫീസിന്റെ മറുപടി; ഒരു ടീമിനെ വെച്ച് തെരച്ചില്‍ നടത്തി കണ്ടെത്താന്‍ വിവരാവകാശ കമ്മീഷണറുടെ നിര്‍ദ്ദേശം
കോഴിക്കോട്: വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ നല്‍കാന്‍ ഫയലുകള്‍ കാണാനില്ലെന്നായിരുന്നു ചില ഓഫീസ് അധികാരികളുടെ മറുപടി. ഇത്തരം ഓഫീസുകളിലെ വിവരാവകാശ ഓഫീസര്‍മാരോട് ഒരു ടീമിനെ വെച്ച് തെരച്ചില്‍ നടത്തി, ഫയല്‍... Read More
എൻ ഇ ബാലറാം ദിനം സമുചിതമായി ആചരിച്ചു ത്യാഗനിർഭരമായ ജീവിതം പുതിയ തലമുറയ്ക്ക് മാതൃക: പി കെ നാസർ
കോഴിക്കോട്: സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റംഗവുമായ എൻ ഇ ബാലറാമിന്റെ ചരമവാർഷികം ജില്ലയിലെങ്ങും സമുചിതമായി ആചരിച്ചു. സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ കൃഷ്ണപ്പിള്ള മന്ദിരത്തിൽ ജില്ലാ അസി.... Read More
കർക്കിടകത്തെ വരവേറ്റ് കൊളക്കാട് ഗ്രാമം; ജനകീയ ഉത്സവമായി കലിയന് കൊടുക്കൽ
കൊയിലാണ്ടി: മലബാറുകാരുടെ പഴയ ആചാരണങ്ങളിലൊന്നായ കർക്കിടക തലേന്നുള്ള കലിയന് കൊടുക്കൽ ജനകീയ ഉത്സവമായി. ചേമഞ്ചേരി കൊളക്കാട് നാട്ടുകൂട്ടായ്മയുടെ നേതൃത്വത്തിലാണ് കർക്കിടകത്തെ വരവേറ്റത്. ഒരു കാലത്ത് സജീവമായ ചടങ്ങ് ഇന്ന് ചിലയിടങ്ങളിൽ... Read More
വേള്‍ഡ് ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കാന്‍ ഇക്കുറി മലയാളികളും
കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുവ മലയാളി ആര്‍ക്കിടെക്റ്റുകളുടെ രൂപകത്പ്പനകള്‍ ‘വേള്‍ഡ് ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവല്‍ 2026’ലെ മത്സര വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചേവായൂരില്‍ പ്രവര്‍ത്തിക്കുന്ന മാജിക് ലൈന്‍ സ്റ്റുഡിയോയിലെ അശ്വിന്‍ വാസുദേവനും... Read More
കൊച്ചി കത്രിക്കടവിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല
കൊച്ചി: കത്രിക്കടവിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഉണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് പരിശോധനാഫലത്തിൽ സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന... Read More
ഷിരൂര്‍ ദുരന്തത്തിന് രണ്ടാണ്ട്;കണ്ണീരോര്‍മ്മയായി അര്‍ജുന്‍
കര്‍ണാടക: ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. 2024 ജൂലൈ 16-ന് രാവിലെയുണ്ടായ വന്‍ മണ്ണിടിച്ചില്‍ വലിയ ദുരന്തം വിതച്ചു. മലയാളി ലോറി ഡ്രൈവറായ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം... Read More
ഇംഗ്ലണ്ടിനെ തുരത്തി അർജന്റീന ഫൈനലിൽ;19ന് സ്പെയിനിനെ നേരിടും
അറ്റ്ലാന്റ: ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തിൽ അർജന്റീന ഇംഗ്ലണ്ടിനെ തോല്പിച്ച് ഫൈനലിൽ. തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. 85 മിനിറ്റ് വരെ ഒരു ഗോളിന്... Read More






