വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്
തിരുവനന്തപുരം: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയും എസ്എംഎസ്, വ്യാജ വെബ്സൈറ്റുകള്‍ എന്നിവ വഴിയും വ്യാജ വായ്പ്പാ വാഗ്ദാനങ്ങള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന്... Read More
മയക്കുമരുന്ന് കേസിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ പ്രതി വിമാനത്താവളത്തിൽ പിടിയിൽ
കോഴിക്കോട്: മയക്കുമരുന്ന് കേസിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി വിമാനത്താവളത്തിൽ പിടിയിൽ. തിരുവണ്ണൂർ കോട്ടൺമിൽ സ്വദേശി കോഴിപ്പുറം പറമ്പ് നാസ് വീട്ടിൽ മുഹമ്മദ് നജി (27 )... Read More
വടകരയിൽ അധ്യാപികമാർ എം.ഡി.എം.എ. ഇടപാടിൽ അറസ്റ്റിലായ സംഭവം അന്വേഷണം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിച്ച് പോലീസ്
കോഴിക്കോട്:വടകരയിൽ അധ്യാപികമാർ എം.ഡി.എം.എ. ഇടപാടിൽ അറസ്റ്റിലായ സംഭവം അന്വേഷണം സംപേരാമ്പ്ര ബി.ആർ.സി.യിലെ താൽക്കാലിക അധ്യാപികമാർ ലഹരിമരുന്ന് ഇടപാടിൽ അറസ്റ്റിലായ സംഭവത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കേസിന്റെ പ്രധാന കണ്ണികളെ കുടുക്കാൻ... Read More
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് , ചികിത്സയിലിരുന്ന യുവാവ് മരിച്ചു; രോഗം കിണർ വെള്ളത്തിൽ നിന്നെന്ന് സംശയം
കോഴിക്കോട്: കൊയിലാണ്ടിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. നടേരി സ്വദേശി ബിജുവാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ബിജുവിന് രോഗം... Read More
മഞ്ഞ കാർഡിന് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ, കിറ്റിൽ 16 ഇനം സാധനങ്ങൾ, ഓണച്ചന്ത ഓഗസ്റ്റ് 8 മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ് 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കും. 16 ഇനം സാധനങ്ങളാണ്... Read More
എസ്.ജാനകി, മധുരമായ ഗാനങ്ങളിലൂടെ മനംകവർന്ന വാനമ്പാടി ; ഗായകൻ പ്രകാശ് മണ്ണൂർ
കടലുണ്ടി:മധുരമായ ശബ്ദത്തിലും വികാര സമ്പന്നമായ ആലാപന ശൈലിയുംകൊണ്ട് ശ്രോതക്കളുടെ ഹൃദയംകീഴടക്കിയ ഗായികയായിരുന്നു എസ്.ജാനകിയെന്ന് ഗായകൻ പ്രകാശ് മണ്ണൂർ പറഞ്ഞു. ഇന്ത്യൻ പിപ്പീൾസ് തിയേറ്റർ അസോസിയേഷൻ ഇപ്റ്റ കടലുണ്ടി യൂണിറ്റ് പൂച്ചേരിക്കുന്ന്,മിഥുനത്തിൽഒരുക്കിയ-... Read More
ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; മണിക്കൂറുകളായിട്ടും നിയന്ത്രണ വിധേയമാക്കാനായില്ല
കോഴിക്കോട്: ബേപ്പൂർ വെസ്റ്റ് മാഹിയിലെ രേണുക ഓയിൽ മില്ലിൽ രാത്രി വൻ അഗ്നിബാധ. മിൽ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്ഥാപനത്തിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ കത്തിയമർന്നു.... Read More






