ഡൽഹിയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി കോഴിക്കോട് റാലി
കോഴിക്കോട്:വിവിധ സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ സമരം ചെയ്യുന്ന ഡൽഹിയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യ റാലി നടന്നു .മാനാഞ്ചിറ എസ് .കെ പ്രതിമക്ക് മുൻപിൽ നിന്നും ആരംഭിച്ചു നഗരം ചുറ്റി... Read More
സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്; ആദ്യഘട്ടം തലസ്ഥാനത്ത്
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് ഗതാഗത മന്ത്രി സി പി ജോൺ... Read More
റാമ്പ് കീഴടക്കി ഭിന്നശേഷി വിദ്യാർത്ഥികൾ; കഴിവിന് വേദിയൊരുക്കി ബൂട്ട്ലാൻഡ് എക്സ്പോ
കോഴിക്കോട്: കഴിവിന് അതിരുകളില്ലെന്ന് വീണ്ടും തെളിയിച്ച് കാരുണ്യതീരത്തെ ഭിന്നശേഷി വിദ്യാർത്ഥികൾ. ബൂട്ട്ലാൻഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച റിറ്റൈൽ എക്സ്പോ 2026-ന്റെ ഭാഗമായി നടന്ന ഗ്രാൻഡ് ഫാഷൻ ഷോയിലാണ് ഭിന്നശേഷി വിദ്യാർത്ഥികൾ പ്രൊഫഷണൽ... Read More
ഓണാഘോഷത്തിന് ആവേശം പകർന്ന് മാക്സ് യു.ആർ.ബി.എൻ ‘അൺ-മ്യൂട്ട്’; കൊച്ചിയിൽ റാപ്പ് ടാലന്റ് ഹണ്ടും ഗ്രാൻഡ് ഫിനാലെയും
കൊച്ചി: ഓണത്തോടനുബന്ധിച്ച് മാക്സ് യു.ആർ.ബി.എൻ ‘അൺ-മ്യൂട്ട്’ സംഗീതപരിപാടിയുടെ മൂന്നാം പതിപ്പിന് കൊച്ചിയിൽ തുടക്കമാകുന്നു. കഴിഞ്ഞ രണ്ട് പതിപ്പുകളിലൂടെ 20,000-ത്തിലധികം സംഗീതാസ്വാദകരെ ആകർഷിച്ച പരിപാടി ഇത്തവണ കൂടുതൽ വിപുലമായാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ... Read More
വേദസപ്താഹം: അഷ്ടാവധാനസേവയോടെ വ്യാഴാഴ്ച സമാപിക്കും
കോഴിക്കോട്: മനുഷ്യന്റെ സർവ്വ പാപദോഷ ശമനത്തിനും പ്രായശ്ചിത്തത്തിനുമായുള്ള പവിത്രേഷ്ടിയോടെ 14ാമത് വേദസപ്താഹ-മുറജപത്തിന്റെ ആറാം നാളത്തെ ചടങ്ങുകൾ ബുധനാഴ്ച സമാപിച്ചു. തുടർന്ന് മുറജപവും പിന്നീട് കുടുംബ ഐശ്വര്യത്തിനായുള്ള വിഷ്ണുസൂക്തഹോമവും ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിൽ... Read More
ഷീന.ടി സിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ്
അരുണാചൽ പ്രദേശ്:ഷീന.ടി സിക്ക് അരുണോദയ യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ചു. ഷീന.ടി സി. കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പബ്ലിക് ഹെൽത്ത് നഴ്സാണ്. ഭർത്താവ് റിട്ടയേർഡ് ഫയർ ഓഫിസർ അശോകൻ.... Read More
വിലങ്ങാട് പുഴയിൽ കാണാതായ ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
കോഴിക്കോട്:വിലങ്ങാട് പുഴയിൽ കാണാതായ ഉത്തർപ്രദേശ് സ്വദേശി നിഗം കുമാറിന്റെ മൃതദേഹം കണ്ടെത്തി. നാലുദിവസം നീണ്ട തീവ്രമായ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം ഒന്നര... Read More
സ്വർണ്ണം വെള്ളി വിലകൾ ഉയർന്നു തന്നെ…..
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് കേരളത്തിൽ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഗ്രാമിന് 210 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇത് ഒരു പവനിലേക്ക്... Read More
ഭക്ഷണം കഴിച്ചയുടൻ പഴങ്ങൾ കഴിക്കാറുണ്ടോ? ആരോഗ്യത്തിന് നല്ലതല്ലെന്ന് ഡോക്ടർമാർ പറയുന്നു
ഭക്ഷണം കഴിച്ചയുടൻ പഴങ്ങൾ കഴിക്കുന്നത് ചിലരിൽ ദഹനപ്രശ്നങ്ങൾക്കും മറ്റ് അസ്വസ്ഥതകൾക്കും കാരണമായേക്കാം. വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ പഴങ്ങൾ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി... Read More








