Month

April 2026

കിണറ്റിൽ കുടുങ്ങിയ വയോധികന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന

മുക്കം : കിണർ വൃത്തിയാക്കുന്നതിനിടയിൽ ശ്വാസതടസ്സം അനുഭവപ്പെട്ട് കിണറ്റിൽ കുടുങ്ങിയ വയോധികനെ മുക്കം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. ചാത്തമംഗലം പഞ്ചായത്തിലെ പുള്ളാവൂർ സ്വദേശി ഇമ്പിച്ചുണ്ണി (75) ആണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച...
Read More

മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്”

കോഴിക്കോട്: വേദാന്ത സീനിയർ ലിവിംഗ് കോട്ടയം ഏറ്റുമാനൂരിൽ “ഈഡൻ ഗാർഡൻസ്” എന്ന പേരിൽ പുതിയ സീനിയർ ലിവിംഗ് കമ്മ്യൂണിറ്റി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. നാല് ഏക്കർ വിസ്തൃതിയിൽ നിർമ്മാണം പൂർത്തിയാക്കുന്ന പ്രൊജക്റ്റിൽ...
Read More

വയനാട് ടൗൺഷിപ്: ഒന്നാം ഘട്ടത്തിലെ 178 വീടും ഊരാളുങ്കൽ നാളെ (ഏപ്രിൽ 30) കിഫ്കോണിനു കൈമാറും

വയനാട് :മുണ്ടക്കൈ – ചൂരൽമല പുനരധിവാസടൗൺഷിപ് ഒന്നാം ഘട്ടത്തിലെ 178 വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി നാളെ (വ്യാഴം) കിഫ്കോണിനു കൈമാറും. സേവനകണക്ഷനുകളടക്കം സർവ്വ സജീകരണങ്ങളും ചെയ്തു പരിശോധനകളും പൂർത്തിയാക്കിയാണ് അന്തിമപരിശോധനയ്ക്കായി...
Read More

കൂമ്പാറയിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുലിയും കാട്ടുപൂച്ചയേയും ചത്ത നിലയിൽ

കൂമ്പാറ: കൂമ്പാറയടുത്ത് ആനക്കല്ലുംപാറയിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുലിയും കാട്ടുപൂച്ചയും ചത്ത നിലയിൽ. ജനവാസ മേഖലയിൽ വീട്ടിന് താഴെ ഭാഗത്തെ കിണറ്റിലാണ് ഏതാനും ദിവസത്തെ പഴക്കമുള്ള ജഡങ്ങൾ. പുലിയിൽ നിന്ന്...
Read More

ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല, കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ് ഷെഡിങ് ആയിരുന്നില്ല, സംഭവിച്ചത് ഓവര്‍ലോഡ് മൂലമുള്ള ട്രിപ്പിങ്: മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ലെന്നും കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും മന്ത്രി പറഞ്ഞു. ലോഡ് ഷെഡിങ് ആയിരുന്നില്ല,...
Read More

മിൽമ പാല്‍ വില നാലു രൂപ കൂടും.

തിരുവനന്തപുരം:സംസ്ഥാനത്ത് പാല്‍വില വർധിക്കും. ലിറ്ററിന് നാലുരൂപയാണ് വർധിക്കുക. പാല്‍ വില കൂട്ടണമെന്ന മില്‍മ ഫെഡറേഷന്റെ തീരുമാനം സർക്കാർ അംഗീകരിച്ചു. തിരുവനന്തപുരത്ത്‌ ഇന്നു ചേർന്ന ഫെഡറേഷൻ യോഗവും തീരുമാനിച്ചു. പാല്‍ ലിറ്ററിന്...
Read More

ആഴ്ചകളായി നിലനിന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; കൊടുംചൂടിന് ശമനമാകുന്നു

സംസ്ഥാനത്ത് കൊടും ചൂടിന് ശമനമാകുന്നു. ആഴ്ചകളായി വിവിധ ജില്ലകളില്‍ നിലനിന്നിരുന്ന ഉയര്‍ന്ന താപനില മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. വേനല്‍ മഴ സജീവമായതും ആന്ധ്രായ്ക്കും കര്‍ണാടയ്ക്ക് മുകളില്‍ സ്ഥിതി...
Read More

എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തിൽ

മുംബൈ:രാജ്യത്തെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിതരണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനും കരിഞ്ചന്തയിലെ വില്‍പ്പന തടയുന്നതിനുമായി പുതിയ നിയന്ത്രണങ്ങള്‍ മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍...
Read More

പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം നിർത്തിയിട്ട ലോറിക്ക് തീ പിടിച്ചു;ആളപായമില്ല 

കോഴിക്കോട്:മഹാരാഷ്ട്രയിൽ നിന്നും യീസ്റ്റുമായി ആലുവയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് കത്തി നശിച്ചത്.വൈകീട്ട് അഞ്ചിന് ടോൾ പ്ലാസക്ക് സമീപം നിർത്തിയ വണ്ടിയിൽ നിന്നും ഡ്രൈവർ ഇറങ്ങി ശുചി മുറിയിൽ പോയി വരുന്നതിനിടെയാണ്...
Read More

അന്തർസംസ്ഥാന മോഷ്ടാവും കൂട്ടാളിയും പിടിയിൽ;പിടിയിലായത് സൈബർ വിദഗ്ദൻ വിനോദ് ഭട്ടതിരിപ്പാടിൻറെ വീട്ടിൽ കവർച്ച നടത്തിയ മോഷ്ടാവ്

കോഴിക്കോട് : അൻപതിലധികം മോഷണ കേസിൽ പ്രതിയായ കർണ്ണാടക ഷിമോഗ കൊപ്പ സ്വദേശി ഡോളർ അനി എന്നറിയപ്പെടുന്ന അനിൽകുമാര്‍(38വയസ്സ്) കൂട്ടുപ്രതി താമരശ്ശേരി അമ്പായത്തോട് സ്വദേശി താനിക്കല്‍ വീട്ടില്‍ ജയിംസ് (57വയസ്സ്)എന്നിവരെയാണ്...
Read More
1 2 3 7