Month

July 2026

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ക്ക് തുടക്കം

കോടഞ്ചേരി:മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങള്‍ക്ക് ചാലിപ്പുഴയില്‍ തുടക്കമായി. മത്സരങ്ങളുടെ ഫ്‌ളാഗ് ഓഫ് സി.കെ കാസിം എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ...
Read More

രമേശൻ പാലേരിയെ അനുസ്മരിച്ച് കോഴിക്കോട് പൗരാവലി

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയെ കോഴിക്കോട് പൗരാവലി അനുസ്മരിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ലോകമെമ്പാടും ഉയർത്തിക്കൊണ്ടുവന്ന സമർപ്പിത ജീവിതമായിരുന്നു ഊരാളുങ്കൽ സൊസൈറ്റി ചെയർമാനായിരുന്ന...
Read More

ചോദ്യം ചെയ്യാൻ വിളിച്ചു; ഓടക്കുഴൽ വാദനത്തിൽ ഹൃദയം കീഴടക്കി ഹിരൺദാസ്

കോഴിക്കോട്:സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് പശ്ചിമ ബംഗാൾ സ്വദേശി ഹിരൺദാസിനെ ബേപ്പൂർ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിച്ചത്. സമൂഹ മാധ്യമങ്ങളിൽ പാക്കിസ്ഥാൻ സ്വദേശിയുമായി ബന്ധപ്പെട്ടതായുള്ള വിവരവും പൊലീസിന് ലഭിച്ചിരുന്നു. ചോദ്യം...
Read More

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു

വയനാട്:മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്രമഹാ സഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പെടെ മുഴുവൻ പ്രതികളേയും വെറുതെ വിട്ടു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തള്ളി. വനഭൂമിയിൽ അതിക്രമിച്ചു...
Read More

ബേക്കേഴ്സ് അസോസിയേഷൻ കോഴിക്കോട്  നോർത്ത് മണ്ഡലം കൺവെൻഷൻ

കോഴിക്കോട്: ബേക്കേഴ്സ് അസ്സോസിയേഷൻ കോഴിക്കോട് നോർത്ത് മണ്ഡലം കൺവെൻഷൻ മാവൂർ റോഡ് കാലിക്കറ്റ് ടവറിൽ വെച്ച് നടന്നു. അഫ്സൽ ലിയാ ബേക്കറിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ബേയ്ക്ക് കെയർ ചെയർമാൻ...
Read More

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസ്: 23 വർഷത്തിന് ശേഷം വിധി ഇന്ന്

വയനാട്:മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ അന്തിമവിധി ഇന്ന്. ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദൻ ഉൾപ്പടെ കേസിൽ ആകെ 53 പ്രതികൾ. പൊലീസ് കോൺസ്റ്റബിൾ വിനോദ് കൊല്ലപ്പെട്ട കേസിൽ...
Read More

രേണുക ഓയിൽ മിൽ അഗ്നിബാധ; നഷ്ടപരിഹാരം ലഭ്യമാക്കണം. സിപിഐ

ബേപ്പൂർ: വെളിച്ചെണ്ണ മില്ലിലുണ്ടായ വൻ അഗ്നിബാധയിൽ കോടികളുടെ നാശനഷ്ടം സംഭവിച്ച രേണുക മിൽ ഉടമകൾക്ക് അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി ഉണ്ടാവണമെന്നും, റവന്യു, വ്യവസായ വകുപ്പ് അധികൃതർ ഇക്കാര്യത്തിൽ അടിയന്തരമായി...
Read More

മാസ് മീഡിയാ ട്രസ്റ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

കോഴിക്കോട് : സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ നിസ്തുലമായ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ സംഘടനയായ മാസ് മീഡിയാ ട്രസ്റ്റിന്റെ ആറാം വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ പ്രഗത്ഭമതികൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.അര...
Read More

നിവിൻ പോളി സംസ്ഥാനത്തെ ആദ്യത്തെ വിജിലൻസ് കമാൻഡോ

തിരുവനന്തപുരം: പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി പറഞ്ഞു. തന്റെ ആദ്യകാല സ്‌കിറ്റിലെ ഡയലോഗാണിതെന്ന് വ്യക്തമാക്കിയ നിവിൻ അഴിമതിക്കെതിരായ പോരാട്ടം സ്‌കൂളുകളിലും...
Read More

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...
Read More
1 2 3 28