യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു
ന്യൂഡൽഹി: യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു. കാസര്‍കോട് വെള്ളരിക്കുണ്ടിലെ വാലിപ്ലാക്കല്‍ അഖില്‍ ജോയന്‍ (26) ആണ് മരിച്ച മലയാളി. വെള്ളരിക്കുണ്ടിലെ... Read More
ഡൽഹിയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നേരെ പൊലീസ് അതിക്രമം: കേന്ദ്ര സർക്കാറിനെതിരെ സിപിഐ പ്രതിഷേധം
കോഴിക്കോട്: പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി-യുവജന പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്താനുള്ള നീക്കത്തിനെതിരെ സിപിഐ പ്രതിഷേധം. ഡൽഹി ജന്തർ മന്ദറിൽ വിദ്യാർത്ഥികളെയും യുവജനങ്ങളെയും ക്രൂരമായി അക്രമിച്ച പൊലീസ്... Read More
ശബ്ദ മേഖലയിലെ വിവിധ സാദ്ധ്യതകൾ പരിചയപ്പെടുത്തി മൊഴി 2.0’കോഴിക്കോട്
കോഴിക്കോട് :മീഡിയ ഫാക്റ്ററിയും വോക്‌സ്കോം സ്റ്റുഡിയോയും ചേർന്ന് രണ്ടു ദിവസത്തെ ശബ്ദാഭിനയ ശില്പശാല സംഘടിപ്പിച്ചു.രാജശ്രീ സ്റ്റുഡിയോയിൽ നടന്ന മൊഴി 2.0′ യിൽ ബാഹുബലിയിൽ പ്രഭാസിനും , കെജിഎഫിൽ യാഷിനും ശബ്ദം... Read More
ജീവൻ പണയം വെച്ചു പിടിക്കുന്ന പാമ്പുകളുമായി വളണ്ടിയർമാർ പെരുവഴിയിൽ
…….🖋️ റഫീഖ് തോട്ടുമുക്കം മുക്കം:മലയോര മേഖലകളിൽ ജനങ്ങളുടെ ജീവന് കാവലാളാകുന്ന സ്നേക്ക് റെസ്ക്യൂ വളണ്ടിയർമാർ കടുത്ത പ്രതിസന്ധിയിൽ. താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള മുക്കം മേഖലയിലെ അംഗീകൃത പാമ്പ് പിടുത്തക്കാരാണ്... Read More
വേദസപ്താഹ -മുറജപം: കാർഷിക സമൃദ്ധിക്കായുള്ള പർജന്യേഷ്ടി സമാപിച്ചു
കോഴിക്കോട്: കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വേദ സപ്താഹം -മുറജപം പർജന്യേഷ്ടിയോടെയും രുദ്ര ഹോമത്തോടെയും ആദ്യഘട്ടം പിന്നിട്ടു. കാർഷികവൃത്തി സമൃദ്ധപ്പെടാനും ജലസ്രോതസ്സുകൾ സമ്പന്നമാകാനുമുള്ള പർജന്യേഷ്ടിയാണ് രാവിലെ വേദമഹാമാന്ദിരത്തിലെ... Read More
മെഡിക്കൽ കോളേജ് ബസ് ടെർമിനൽ യാഥാർത്ഥ്യമാക്കണം: സി എഫ് കെ
കോഴിക്കോട് : മെഡിക്കൽകോളേജിൽ ബസ്സ് ടെർമിനൽപദ്ധതി യാഥാർത്ഥ്യമാക്കാൻ കോർപ്പറേഷൻ മുന്നോട്ട് വന്നില്ലെങ്കിൽ സമരം ശക്തമാകുമെന്ന് കൺസ്യുമേഴ്സ് ഫോറം ഓഫ് കേരള. ( സി.എഫ് കെ ) പറഞ്ഞു 2009 ൽ... Read More
തിരുവോണം ബംബര്‍ ഭാഗ്യക്കുറി വില്‍പന ആരംഭിച്ചു, ടിക്കറ്റ് വില 500 രൂപ, ഒന്നാം സമ്മാനം 30 കോടി
കോഴിക്കോട്:കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബര്‍ ഭാഗ്യക്കുറി വില്‍പനയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ നിര്‍വഹിച്ചു. പ്രസിഡന്റില്‍നിന്ന് മുതിര്‍ന്ന ലോട്ടറി ഏജന്റ് എം രവിചന്ദ്രന്‍... Read More
മാവൂരിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
മാവൂർ: കോഴിക്കോട് റോഡിൽ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിന് സമീപം സമീപം സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച്സ്കൂട്ടർ യാത്രക്കാരൻമരിച്ചു .ചാത്തമംഗലം പാഴൂരിന് സമീപം ചിറ്റാരിപ്പിലാക്കൽ ചോലക്കൽ അൻഷിഫ്ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.കോഴിക്കോട്... Read More
മഴ മുന്നറിയിപ്പിൽ മാറ്റം; കാസർഗോഡ് മുതൽ എറണാകുളം വരെ യെല്ലോ അലർട്ട്
പാലക്കാട്:സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം... Read More
നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ
പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക സുധാകരന്റെ മക്കള്‍ക്ക്... Read More









