AchievementEducationLatest

ജീസ്തെക്കേകരയ്ക്ക് ഇപ്റ്റയുടെ അനുമോദനം.

Nano News

രാമനാട്ടുകര:എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയജീസ്തെക്കേക്കരയെ,ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ -ഇപ്റ്റ രാമനാട്ടുകര യൂണിറ്റ്,അനുമോദനമൊരുക്കി.ചിറക്കാംകുന്ന് ഒരുക്കിയ ചടങ്ങിൽ ഇപ്റ്റ സംസ്ഥാനസെക്രട്ടറി അനിൽമാരാത്ത് ഉപഹാരംസമർപ്പിച്ചു.ജീവകാരുണ്യ പ്രവർത്തകൻ നൗഷാദ്മഞ്ഞറോടൻ,

പൊന്നാടയണിയിച്ചു.ഇപ്റ്റയൂണിറ്റ്പ്രസിഡന്റ്,സുന്ദരൻരാമനാട്ടുകര അദ്ധ്യക്ഷത വഹിച്ചു.കൈഫി ആസ്മി ജീവിതം ദർശനം കല എന്ന ഇപ്റ്റയുടെ ചരിത്ര പുസ്തകം രാജേഷ് നെല്ലിക്കോട്

ജീസ്തെക്കേകരയ്ക്ക് സമ്മാനിച്ചു.ഇപ്റ്റ യൂണിറ്റ് സെക്രട്ടറി മജീദ് വെൺമരത്ത് ആമുഖഭാഷണം നടത്തി.അഫ്സൽ രാമനാട്ടുകര ആശംസ നേർന്നു.ജീസ് തെക്കേകര മറുപടി പ്രസംഗം നടത്തി.

തിരക്കഥാകൃത്തുസംവിധായകനുംഇപ്റ്റജില്ലാകമ്മിറ്റിമെമ്പറുമായ,ജസീർതെക്കേകരയുടെയുംജാസ്മിനജസീറിന്റെയുംമകനാണ് ജീസ്


Reporter
the authorReporter

Leave a Reply

error: Content is protected !!