പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; ജയം ക്രൊയേഷ്യയെ തോല്‍പ്പിച്ച്
ഫിഫ ലോകകപ്പില്‍ നാടകീയ ജയത്തോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍. ഇഞ്ചുറി ടൈമിലെ ഗോളില്‍ 2-1ന് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ – പോര്‍ച്ചുഗല്‍ വമ്പന്‍ പോരാട്ടമാണ്... Read More
യൂസർ നെയിം ഫീച്ചർ; വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സുരക്ഷാസംവിധാനങ്ങളുടെ വിവരങ്ങള്‍ തേടി കേന്ദ്രം നോട്ടീസ് അയച്ചു.
ദില്ലി: യൂസര്‍ നെയിം ഫീച്ചറില്‍ വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കൂടി നോട്ടീസയച്ച് കേന്ദ്ര സര്‍ക്കാര്‍. എങ്ങനെയാണ് ഫീച്ചർ നടപ്പാക്കിയതെന്നും എന്തൊക്കെ സുരക്ഷ സംവിധാനങ്ങൾ ഉണ്ടെന്നും അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.... Read More
78 കോടി രൂപയുടെ യുഎഇ ലോട്ടറി അടിച്ചത് മലയാളിക്ക് ? ഭാഗ്യവാനെ തേടി പ്രവാസ ലോകം
ദുബായ്: യു.എ.ഇ ലോട്ടറിയുടെ ബംപർ സമ്മാനം വീണ്ടും ഇന്ത്യക്കാരന് ലഭിച്ചതായി റിപ്പോർട്ട്. യു.എ.ഇ ലോട്ടറിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്മാനമായ 78 കോടിയോളം രൂപ (30 ദശലക്ഷം ദിർഹം)... Read More
വീണപ്പോൾ സഹായിക്കാനെന്ന വ്യാജേന ഒപ്പം കൂടി; വയോധികനെ ആക്രമിച്ച് പെൻഷൻ പണം കവർന്ന പ്രതി പിടിയിൽ
കോഴിക്കോട്: പെൻഷൻ വാങ്ങിമടങ്ങിയ വയോധികനെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. ഗോതീശ്വരം കല്ലിങ്ങൽ സ്വദേശി കോട്ടപ്പുറം കുഞ്ഞിക്കണ്ടിപ്പറമ്പിൽ രതീഷാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 27ന് ബേപ്പൂർ പൊലീസ്... Read More
ലഹരിക്കെതിരെ കൊടുങ്കാറ്റായി ഓപ്പറേഷൻ തൂഫാൻ: ഒരു മാസം കൊണ്ട് പിടിച്ചെടുത്തത് 30 കോടിയുടെ ലഹരി വസ്തുക്കൾ.
കോഴിക്കോട്:കേരളത്തിലെ വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്’ പദ്ധതി ഒരു മാസം പിന്നിടുമ്പോൾ... Read More
സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് നാലും, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓരോ കേസുകളും ആണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം മുതൽ 216... Read More
കേരളത്തിൽ മദ്യം വാങ്ങാൻ പ്രായപരിധി, 23 വയസ്;‘നോ ഐ.ഡി നോ എൻട്രി’ കർണാടക മോഡൽ നടപ്പാക്കാൻ ചർച്ച
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. 23 വയസ് എന്ന നിബന്ധന കർശനമാക്കാൻ ചർച്ച. കർണാടക മോഡൽ നടപ്പാക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ‘നോ ഐ.ഡി നോ എൻട്രി’ എന്ന... Read More
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി – സ്വകാര്യ ബസ്സ് മേഖലയെ സംരക്ഷിക്കണം: കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ നിരാഹാര സമരം
കോഴിക്കോട്: കേരള സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസ്സ് മേഖലയിലുണ്ടായ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്... Read More
ലയണ്‍സ് ക്ലബ്ബ് ഓഫ് കോഴിക്കോട് നന്മ ഭാരവാഹികൾ ചുമതലയേറ്റു.
കോഴിക്കോട്: ലയണ്‍സ് ക്ലബ്ബ് ഓഫ് കോഴിക്കോട് നന്മ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു. വിജിത് കുമാര്‍ നായര്‍ അധ്യക്ഷനായി. വത്സലാ ഗോപിനാഥ്,... Read More
സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു, കാസർകോട്, കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്.
കോഴിക്കോട്:സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തു രൂപപ്പെട്ടു. അറബിക്കടലിൽ കാലവർഷ കാറ്റ് മഹാരാഷ്ട്ര, ഗോവ, കർണാടക തീരങ്ങളിൽ ശക്തിപ്രാപിച്ചു. ഈ മേഖലയിൽ വരും ദിവസങ്ങളിൽ... Read More









