Latest

ഡൽഹിയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി കോഴിക്കോട് റാലി

Nano News

കോഴിക്കോട്:വിവിധ സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ സമരം ചെയ്യുന്ന ഡൽഹിയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യ റാലി നടന്നു .മാനാഞ്ചിറ എസ് .കെ പ്രതിമക്ക് മുൻപിൽ നിന്നും ആരംഭിച്ചു നഗരം ചുറ്റി കോഴിക്കോട് റയിൽവേസ്റേഷനിൽ പ്രകടനം അവസാനിച്ചു .
സമാപന യോഗത്തിൽ ബൈജു മേരിക്കുന്നു സ്വാഗതം ആശംസിച്ചു . വിജയരാഘവൻ ചെലിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.വി.ബാലകൃഷ്ണൻ ,ഡോ :ആസാദ് എന്നിവർ സംസാരിച്ചു ആതിര മുരളീധരൻ കവിത ആലപിച്ചു വിവിധ സംഘടനകളുടെ കോ -ഓർഡിനേഷൻ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത് .
വെക്ക് അപ് കേരള- മഞ്ചാടിക്കുരു -ജനാധിപത്യവേദി -ലോഹ്യവിചാരവേദി – ജനകീയപ്രതിരോധ സമിതി – തുടങ്ങിയ സംഘടനകളാണ് പരിപാടി നടത്തിയത് .


Reporter
the authorReporter

Leave a Reply

error: Content is protected !!