AchievementHealthLatest

ഷീന.ടി സിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ്

Nano News

അരുണാചൽ പ്രദേശ്:ഷീന.ടി സിക്ക് അരുണോദയ യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ചു.  ഷീന.ടി സി. കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പബ്ലിക് ഹെൽത്ത് നഴ്സാണ്. ഭർത്താവ് റിട്ടയേർഡ് ഫയർ ഓഫിസർ അശോകൻ. ഒ.കെ. മകൾ അനഘഒ.കെ നഴ്സിംഗ് ഓഫിസർ ( മെഡിക്കൽ കോളേജ് കോഴിക്കോട്) മകൻ ആദിത്യൻ ഒ.കെ. (BSc നഴ്സിംഗ് വിദ്യാർത്ഥി )


Reporter
the authorReporter

Leave a Reply

error: Content is protected !!