ബേപ്പൂർ ടി.കെ മുരളീധരപ്പണിക്കരുടെ ഉണങ്ങാത്ത മുറിവുകൾ പ്രകാശനം ചെയ്തു
ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച ബേപ്പൂർ മുരളീധര പണിക്കരുടെ ഉണങ്ങാത്ത മുറിവുകൾ നോവൽ മേയർ ബീന ഫിലിപ് പ്രകാശനം ചെയ്തു. സാഹിത്യകാരൻ പി.കെ.പാറക്കടവ് ഏറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ എടത്തൊടി രാധാകൃഷ്ണൻ... Read More
‘മരക്കാര്‍’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച എരുമേലി സ്വദേശി പിടിയില്‍; കൂടുതല്‍ പേര്‍ കുടുങ്ങും
മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ’ത്തിന്‍റെ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് കോട്ടയത്ത് പൊലീസ് പിടിയില്‍. എരുമേലി സ്വദേശി നസീഫ് ആണ് പിടിയിലായത്. ടെലിഗ്രാമില്‍ ‘സിനിമാ... Read More
ബിനീഷ് കോടിയേരി ഇനി വക്കീല്‍ കുപ്പായമണിയും
ബിനീഷ് കോടിയേരി ഇനി വക്കീല്‍ കുപ്പായമണിയും. സിനിമയിലല്ല. ജീവിതത്തില്‍. ബിനീഷ് കോടിയേരിയുടെ ഓഫീസ് ഹൈക്കോടതിക്ക് സമീപം ഉദ്ഘാടനം ചെയ്തു പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനും മുന്‍ തെരഞ്ഞെടുപ്പ്... Read More
പിഡബ്ലുഡി റോഡ് പരിപാലന കാലാവധി പരസ്യപ്പെടുത്തൽ: ബേപ്പൂർ മണ്ഡല തല ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു
ബേപ്പൂർ മണ്ഡലം പിഡബ്ലുഡി റോഡ് പരിപാലന കാലാവധി പരസ്യപ്പെടുത്തൽ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. റോഡുകളെ കുറിച്ചുള്ള കാര്യങ്ങൾ ജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കുന്നതിന് ഈ പദ്ധതി സഹായിക്കുമെന്ന്... Read More
സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബോയ്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ;സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബോയ്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ആതിഥേയത്വം ടൂറിസം മേഖലയുടെ ജീവവായുവാണ്. വിവിധ... Read More
വെള്ളാപ്പള്ളി നടേശൻ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് രജത ജൂബിലി ആഘോഷിക്കുന്നതിൻ്റെ കോഴിക്കോട് യൂണിയൻ തല ഉൽഘാടനം
കോഴിക്കോട്: ഒരു പ്രസ്ഥാനത്തിൻ്റെ നേതൃസ്ഥാനത്ത് കാൽ നൂറ്റാണ്ട് കാലം സക്രിയമായി നയിക്കുകയെന്നത് നിസ്സാര കാര്യമല്ലെന്നും ഈഴവ തിയ്യ സമുദായത്തെ സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ സ്വാശ്രയത്വവും വൈകാരിക സുരക്ഷിതത്വബോധവും പകരുവാൻ വെള്ളാപ്പള്ളിക്ക്... Read More
മണ്ഡലം പ്രസിഡണ്ടുമാരെ വേങ്ങേരി ഏരിയ കമ്മിറ്റി ആദരിച്ചു
കോഴിക്കോട്: നോർത്ത് നിയോജക മണ്ഡലം വിഭജിച്ച് നിൽവിൽ വന്ന രണ്ട് മണ്ഡലം പ്രസിഡണ്ടുമാരായ നോർത്ത് മണ്ഡലം പ്രസിഡണ്ട് സബിത പ്രഹളാദൻ , നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു എന്നിവരെ വേങ്ങേരി... Read More
കാക്കുനിയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു.
വടകര: കാക്കുനിയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. തീക്കുനി സ്വദേശി എൻ പി. ജിതിൻ (23)ആണ് മരിച്ചത്. 3 പേർക്ക് പരിക്കുണ്ട്. നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നത്. പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.പരിക്കേറ്റ... Read More
ബീഹാർ സ്വദേശിനിയായ യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച പ്രതി മണിക്കൂറുകൾക്കകം കാക്കൂർ പോലീസിന്റെ പിടിയിലായി
കാക്കൂർ: ചീക്കിലോട് സ്വകാര്യ വ്യക്തിയുടെ ഫാമിലെ തൊഴിലാളിയായ ബീഹാർ സ്വദേശിനിയെ കടന്നാക്രമിച്ചു ബലാൽസംഗം ചെയ്യാൻ ശ്രമിച്ച പ്രതി നന്മണ്ട പാവണ്ടൂർ സ്വദേശി കൈതയിൽ അനീഷ് (29) കാക്കൂർ പോലീസ് പിടികൂടി.... Read More
കൂരാച്ചുണ്ടിൽ യുവാവ് കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ നടപടികൾ വൈകിയെന്ന് മന്ത്രി
കോഴിക്കോട്: കൂരാച്ചുണ്ടിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മരണകാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിൽ താമസമുണ്ടായെന്ന് മന്ത്രി എകെ ശശീന്ദ്രൻ. എന്നാല്‍ പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍... Read More









