മണ്ഡലകലയിൽ വിസ്മയം തീർത്ത് വന്ദന മാക്കാത്ത്
സജി തറയിൽ കോഴിക്കോട്: കേരളത്തിൽ അത്രയേറെ പ്രചാരമില്ലാത്ത ഒരു കലാരൂപത്തെ പരിചയപ്പെടുത്തുകയാണ് കോഴിക്കോട് കുണ്ടുപറമ്പ് എടക്കാട് ആതിരയിലെ വന്ദന മാക്കാത്ത്. വരച്ചു കഴിയുമ്പോൾ വൃത്താകൃതിയിൽ തിളങ്ങി നിൽക്കുന്ന മണ്ഡല കലയിലാണ്... Read More
വിവാഹപ്രായ ഏകീകരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു; കീറിയെറിഞ്ഞ് പ്രതിപക്ഷ എം.പിമാര്‍
പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ വിവാഹപ്രായ ഏകീകരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. ഇന്ത്യ മുഴുവൻ ഒരു വിവാഹ നിയമമെന്ന് ബില്‍... Read More
തെരുവു നായ്ക്കളുടെ വന്ധ്യംകരണം വിദഗ്ധർ ചെയ്യണം, കുടുംബശ്രീ വേണ്ട; ഉത്തരവിട്ട് കോടതി
കൊച്ചി: തെരുവു നായ്ക്കളുടെ വന്ധ്യംകരണ നടപടികളിൽ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് കാർഷിക, മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറി ഒരാഴ്ചക്കകം ഉത്തരവിടണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ... Read More
റിലീസ് ചെയ്തിട്ട് വെറും മൂന്നു ദിവസം, ഇരുനൂറു കോടി ക്ലബ്ബിലേക്ക് പുഷ്പ
ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ഇരുന്നൂറ് കോടി ക്ലബ്ബിലേക്ക് കടക്കാനൊരുങ്ങി അല്ലു അര്‍ജ്ജുന്‍ ചിത്രം പുഷ്പ. ഇതുവരെ 173 കോടി രൂപയാണ് പുഷ്പ നേടിയത്. ഹിന്ദി, തമിഴ്,... Read More
ആലപ്പുഴയിലെ കൊലപാതകങ്ങൾ: കൂടുതൽ പേർ കസ്റ്റഡിയിലെന്ന് എഡിജിപി
ആലപ്പുഴയിലെ കൊലപാതകങ്ങളിൽ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് പൊലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യമറിയിച്ചത്. രണ്ട് കേസുകളുടെയും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ട്. ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പ്രതികൾ ഉപയോഗിച്ചതാണോയെന്ന് പരിശോധിച്ച് വരികയാണെന്നും... Read More
പി.എ. ഇബ്രാഹിം ഹാജി അന്തരിച്ചു
കോഴിക്കോട്:ചന്ദ്രിക ഡയരക്ടറും ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി (78) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ഡിസംബർ 11ന് ദുബൈ ഹെൽത്ത് കെയർ... Read More
രഞ്ജിത്തിന്റെ കൊലപാതകം; പത്ത് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ
ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പത്ത് പേർ അറസ്റ്റിൽ. ഇവരെല്ലാവരും എസ്.ഡി.പി. ഐ പ്രവർത്തകരാണ്. ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.... Read More






