Day

December 24, 2021

ഉപഭോക്തൃ ബോധവല്‍ക്കരണം വിദ്യാര്‍ഥികളില്‍ നിന്ന് ആരംഭിക്കണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്:ഉപഭോക്തൃ രംഗത്തെ ബോധവല്‍ക്കരണം വിദ്യാര്‍ഥികളില്‍ നിന്ന് ആരംഭിക്കണമെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ജില്ലാതല സമാപനം ഉദ്ഘാടനം ചെയ്ത്...
Read More

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് 26 മുതല്‍

കോഴിക്കോട്:ജല ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം ഫെസ്റ്റിവല്‍ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്  ഡിസംബര്‍ 26 ന് ...
Read More

കൊക്കൊറോയല്‍ ബ്രാന്റ് ലോഗോ പ്രകാശനം 27ന് 

കോഴിക്കോട്: നാളികേര വികസന കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന വെളിച്ചെണ്ണയായ കൊക്കൊറോയല്‍  ബ്രാന്റിന്റെ ലോഗോ പ്രകാശനം കൃഷി വകുപ്പ് മ്രന്തി പി.പ്രസാദ് ഡിസംബര്‍ 27ന് രാവിലെ 10.30ന് വേങ്ങേരി നഗര കാര്‍ഷിക മൊത്ത...
Read More

ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു;പി ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി ജെമ്മ ജോസഫ്

കോഴിക്കോട്: ഒളിപ്യൻ പി ടി ഉഷക്കെതിരെ  ഗുരുതര ആരോപണവുമായി മുൻ അന്താരാഷ്ട താരം ജെമ്മ ജോസഫ്. ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു. സ്വകാര്യ ഫ്ലാറ്റ് നിർമ്മാതാവിന്റെ ഇടനിലക്കാരിയായി...
Read More

മില്‍മ ‘സൂപ്പര്‍ റിച്ച് പാല്‍’ വിപണിയിലിറക്കി

കോഴിക്കോട്: മില്‍മ കോഴിക്കോട് ഡെയറിയില്‍ നിന്ന്  സൂപ്പര്‍ റിച്ച് പാല്‍ വിപണിയിലിറക്കി. അഞ്ച് ശതമാനം കൊഴുപ്പും  ഒന്‍പത് ശതമാനം കൊഴുപ്പിതര ഖരപഥാര്‍ത്ഥങ്ങളും ഉള്ളതാാണ് സൂപ്പര്‍ റിച്ച് പാലെന്ന് സീനിയര്‍ മാനെജര്‍...
Read More

പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് ആക്രമണം; വധുവിന്‍റെ അച്ഛനും അമ്മയും അടക്കം 7 പേർ പിടിയിൽ

കോഴിക്കോട്: പ്രണയ വിവാഹവുമായി  ബന്ധപ്പെട്ട് ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്‍റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും ഉൾപ്പെടെ ഏഴ് പേർ പിടിയില്‍. കോഴിക്കോട് വെള്ളിമാട് കുന്നില്‍ വരന്‍റെ ബന്ധുവിനെ...
Read More

സി.വി കുഞ്ഞബ്ദുല്ലയുടെ  ‘എ ലാഡർ റ്റു യുഎസ്എസ് ‘ പ്രകാശനം ചെയ്തു

കുറ്റ്യാടി:  സി.വി കുഞ്ഞബ്ദുല്ല മാസ്റ്റർ രചിച്ച വിദ്യാർഥികൾക്കുള്ള പരിശീലന പുസ്തകം ‘ എ ലാഡർ റ്റു യുഎസ്എസ് ‘ പ്രകാശനം ചെയ്തു. കുറ്റ്യാടി നന്മ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.പി...
Read More

‘ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്‌സുള്ള തത്തേ തത്തമ്മേ’; വൈറല്‍ ആനിമേഷന്‍ വീഡിയോയുടെ പിന്നാമ്പുറ കാഴ്ചകള്‍

ക്ലിഞ്ഞോ പ്ലിഞ്ഞോ എന്ന ഗാനത്തിന്റെ ആനിമേഷന്‍ വേര്‍ഷന്‍ മലയാളികളെ ഏറെ ചിരിപ്പിച്ചിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്ളവേഴ്സ് ചാനലിലെ ഒരു കോമഡി പരിപാടിയില്‍ സുധീര്‍ പരവൂര്‍ എന്ന കലാകാരന്‍ ആലപിച്ച...
Read More

മാന്ത്രിക മധുരത്തിൽ അമൃതമഹോത്സവം

കോഴിക്കോട്:പ്രദീപ്‌ ഹുഡിനോ ഒരോ മാന്ത്രികവിദ്യയും പുറത്തെടുക്കുമ്പോൾ കുരുന്നുകണ്ണുകളിൽ മാത്രമായിരുന്നില്ല വിസ്‌മയം      സ്കൂളും അവരുടെ മനസിൽ മഹാവിസ്‌മയമായി വിടർന്നു.പ്രീ പ്രൈമറി വിദ്യാർഥികളെ വിദ്യാലയം പരിചയപ്പെടുത്താനായി നടത്തിയ ചടങ്ങിലാണ്‌ പ്രദീപ്‌...
Read More

അക്രമ സംഭവങ്ങള്‍, ജില്ലാ അടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ആലപ്പുഴയിൽ   അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ   സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്  കൂടുതൽ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുൻപ് കേസുകളിൽ പെട്ടവരുടെയും പട്ടിക...
Read More