കോഴിക്കോട്: നോർത്ത് നിയോജക മണ്ഡലം വിഭജിച്ച് നിൽവിൽ വന്ന രണ്ട് മണ്ഡലം പ്രസിഡണ്ടുമാരായ
നോർത്ത് മണ്ഡലം പ്രസിഡണ്ട് സബിത പ്രഹളാദൻ , നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു എന്നിവരെ വേങ്ങേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു
ഏരിയ പ്രസിഡണ്ട് സി. സുധീഷ് അദ്ധ്യക്ഷത വഹിച്ചു
ജില്ല കമ്മിറ്റി അംഗം അയ്യപ്പൻ , എസ് സി മോർച്ച മണ്ഡലം എൻ.ടി. അശോകൻ , കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് പദ്മനാഭൻ വേങ്ങേരി , മണ്ഡലം കമ്മിറ്റി അംഗം സുരേഷ ബാബു, ഷാജി, രാധാകൃഷ്ണൻ , സോമസുന്ദരൻ, മധുസുദനൻ , റിലേഷ് ,അനൂപ് , സുഭാസോമൻ , സുപ്രഭാഅനുപ് എന്നിവർ നേതൃത്വം നൽകി.