ബേപ്പൂർ വാട്ടർ ഫെസ്റ്റ്: തീരങ്ങളെ ഉണർത്തി ഗസൽ സന്ധ്യ
ബേപ്പൂർ:അസ്തമയ സൂര്യനു താഴെ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ഗസൽ മഴ പെയ്ത സായാഹ്നത്തിൽ ബേപ്പൂർ മറീന വാട്ടർ ഫെസ്റ്റിനായി ഒരുങ്ങി. ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച്ബേപ്പൂരിലെ അസ്തമയ കാഴ്ചകൾക്ക് പൊലിമയേകി മെഹ്ഫിൽ ഓർക്കസ്ട്രയിലെ... Read More
വർഗ്ഗീയ- തീവ്രവാദ സംഘടനകൾ വിനാശം വിതച്ച് വിജയം കൊയ്യാൻ ശ്രമിക്കുന്നു: ടി.വി ബാലൻ
കോഴിക്കോട്: വർഗ്ഗീയ-തീവ്രവാദ സംഘടനകളായ ആർ.എസ്.എസും എസ്.ഡി.പി.ഐയും വിനാശം വിതച്ച് വിജയം കൊയ്യാൻ ശ്രമിക്കുകയാണെന്നും ഇത് കേരളത്തിൻ്റെ മതനിരപേക്ഷ മനസ്സ് ചെറുത്ത് തോൽപ്പിക്കുമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലൻ പറഞ്ഞു.... Read More
പി.വി അന്‍വര്‍ എം.എല്‍.എ നികുതിവെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചത് ഇന്‍കംടാക്‌സ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അന്വേഷിക്കും
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ നികുതിവെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചതില്‍ കൊച്ചി ഇന്‍കംടാക്‌സ്് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ (ഇന്‍വെസ്റ്റിഗേഷന്‍) മേല്‍നോട്ടത്തില്‍ അന്വേഷിക്കുമെന്ന് ഇന്‍കംടാക്‌സ് ഹൈക്കോടതിയെ അറിയിച്ചു. സെന്റര്‍ ബോര്‍ഡ് ഓഫ് ഡയറക്ട്... Read More
RRR ന്റെ പ്രീ ലോഞ്ച് ഇവെന്റിനായി എസ്.എസ് രാജമൗലിയും താരങ്ങളും തലസ്ഥാനനഗരിയിൽ
പ്രതീഷ് ശേഖർ തിരുവനന്തപുരത്തു ഡിസംബർ 26 ന് ലോകസിനിമയിൽ റെക്കോർഡുകൾ ഭേദിച്ച ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന RRR സിനിമയുടെ പ്രീ ലോഞ്ച് ഇവന്റിൽ സംവിധായകൻ എസ് . എസ്... Read More
അഞ്ച് പേർക്ക് കൂടി ഒമിക്രോൺ, സംസ്ഥാനത്ത് ആകെ 29 രോഗികൾ; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആകെ ഒമിക്രോൺ രോഗ ബാധിതരുടെ എണ്ണം 29 ആയി ഉയർന്നു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും... Read More
പുതുവർഷാഘോഷവുമായി KSRTC കടലിലേയ്ക്ക്;ടിക്കറ്റ് നിരക്ക് 4499 രൂപ
കോഴിക്കോട്: ഈ പുതുവത്സരം അറബിക്കടലില്‍ ആഡംബരക്കപ്പലില്‍ ആഘോഷിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. അവസരം ഒരുക്കുന്നു. 4499 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രണ്ട് പെഗ് മദ്യം നല്‍കുമെന്നും ഓഫറുണ്ട്. അഞ്ചുമണിക്കൂറാണ് പുതുവത്സരം ആഘോഷത്തിനായി ആഡംബര... Read More
‘ഷാനിന്റെ കൊലപാതകികൾ രക്ഷപ്പെട്ടത് സേവാ ഭാരതിയുടെ ആംബുലൻസിൽ’; ആരോപണവുമായി പോപുലർ ഫ്രണ്ട്
കോഴിക്കോട്: ഷാൻ വധക്കേസിലെ പ്രതികൾ സേവാഭാരതിയുടെ ആംബുലൻസിലാണ് രക്ഷപ്പെട്ടതെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ. മാസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ഒടുവിലാണ് ഷാൻ കൊല്ലപ്പെട്ടത് എന്നും... Read More
ആലപ്പുഴ ഇരട്ടക്കൊലപാതകം; പ്രതികൾ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജിപി
ആലപ്പുഴയിലെ ഇരട്ടകൊലപാതകങ്ങളിലെ പ്രതികൾ സംസ്ഥാനം വിട്ടെന്ന് എഡിജിപി വിജയ്‌സാക്കറെ. പ്രതികൾക്കുള്ള തെരച്ചിൽ സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്ത്... Read More
അമിത വേഗതയിലെത്തിയ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: വെസ്റ്റ്ഹിലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പാലേര്‍മല സ്വദേശി നിധിന്റെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍... Read More








