Day

December 8, 2021

ഹെലികോപ്റ്റർ അപകടം സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു

ചെന്നൈ: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു. വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽ...
Read More

മാളികപ്പുറത്തെ സര്‍പ്പപാട്ട്

ശബരിമല:മാളികപ്പുറത്തെ സര്‍പ്പപാട്ട് വളരെ പ്രസിദ്ധമാണ്. പാരമ്പര്യമായി സര്‍പ്പപാട്ട് പാടുന്ന 16 പേരാണ് ശബരിമല ഉണ്ടായിരുന്നത്. നിലവില്‍ ആറു പേരാണ് സര്‍പ്പപാട്ട് പാടുന്നത്. മാളികപ്പുറത്ത് 18 വര്‍ഷമായി സര്‍പ്പപാട്ട് പാടി ഉപജീവനം...
Read More

പോലീസ് നായ ജൂഡിയുടെ പിറന്നാള്‍ ആഘോഷമാക്കി

ആലപ്പുഴ: മോഷണം, കൊലപാതകം തുടങ്ങി സുപ്രധാന കേസുകളിൽ ഉപയോഗിക്കുന്ന ട്രാക്കർ വിഭാഗത്തിലുള്ള ജൂഡി എന്ന നായയുടെ രണ്ടാം പിറന്നാള്‍ ആലപ്പുഴ ശിശു പരിചരണ കേന്ദ്രത്തിൽ നടന്നു. ആലപ്പുഴ ജില്ലാ പോലീസ്...
Read More

സൈനിക ഹെലികോപ്റ്റർ അപകടം; മരണം 11 ആയി, ബിപിന്‍ റാവത്ത് ഗുരുതരാവസ്ഥയില്‍ എന്ന് റിപ്പോര്‍ട്ട്

നീലഗിരി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ററർ തകർന്ന് വീണ് 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യ മധുലിക റാവത്ത്,...
Read More

മിനിമം ചാര്‍ജും വിദ്യാര്‍ഥി കണ്‍സെഷനും കൂട്ടണം; നടപടി ഇല്ലെങ്കില്‍ ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസുടമകള്‍

ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകള്‍. മിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ഥികളുടെ നിരക്ക് 6...
Read More

സംയുക്ത സൈനികമേധാവി സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയിൽ തകർന്നു വീണു, നാല് മൃതദേഹങ്ങൾ കിട്ടി

ഊട്ടി: ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടർ കൂനൂരിൽ തകർന്നു വീണു.  സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തിൽപ്പെട്ടത്...
Read More

കോഴിക്കോട് ഉപതെരഞ്ഞെടുപ്പിൽ മുന്നണികൾ സീറ്റ് നില നിർത്തി.

കോഴിക്കോട് :കൂടരഞ്ഞി പഞ്ചായത്ത് കൂമ്പാറ വാർഡ്, ജില്ലാ പഞ്ചായത്തിലെ നന്മണ്ട ഡിവിഷൻ എന്നിവടങ്ങളിൽ എൽ.ഡി.എഫും ഉണ്ണിക്കുളം പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ വള്ളിയോത്ത് യു.ഡി.എഫും നിലനിർത്തി. കൂമ്പാറ വാർഡിൽ നിന്ന് നേരത്തെ ജയിച്ച...
Read More

അയ്യപ്പനെ എഴുന്നള്ളത്തിന് വിളിച്ച് ശബരിമലയിലെ മരപ്പാണികൊട്ടല്‍

ശബരിമല: വിളക്ക് വെച്ചും നെല്‍പ്പറ നിറച്ചും അയ്യപ്പനെ എഴുന്നള്ളത്തിന് വിളിച്ച് ശബരിമലയിലെ മരപ്പാണികൊട്ടല്‍ ചടങ്ങ്. ശ്രീകോവിലിന് മുമ്പില്‍ മേല്‍ശാന്തി വിളക്ക് വെച്ചതിന് ശേഷം നെല്‍പ്പറ നിറച്ചു വയ്ക്കും. തുടര്‍ന്ന് തന്ത്രിയോടും...
Read More

ദേശീയ ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ കേരളത്തെ ജിഷ്ണു വി.ടിയും എം.എസ് രേഷ്മയും നയിക്കും

കൊല്ലം:ഒഡീഷയിൽ വച്ച് ഈ മാസം 10,11,12 തീയതികളിൽ നടക്കുന്ന നാഷണൽ ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. ആൺകുട്ടികളുടെ ടീമിനെ  ജിഷ്ണു വി.ടിയും (കോഴിക്കോട്) പെൺകുട്ടികളുടെ...
Read More

ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശംവെക്കുന്ന മിച്ച  ഭൂമി തിരിച്ചുപിടിക്കാന്‍ എന്തുനടപടിയെന്ന് ഹൈക്കോടതി

കൊച്ചി: ഭൂപരിഷ്‌ക്കരണം നിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം വ്യക്തമാക്കണമെന്ന് ഹൈക്കോടതി....
Read More