തേര് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
ജിബൂട്ടിക്ക് ശേഷം അമിത് ചക്കാലക്കൽ – എസ് ജെ സിനു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ‘തേര്’. കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുങ്ങുന്നത്. മുൻപ് മലയാളത്തിലെ... Read More
സ്മാർട്ട് പോലീസ് പദ്ധതി സർവേയിൽ കേരളം നാലാമതായത് സഗൗരവം കാണണം: ജസ്റ്റിസ് ആൻറണി ഡൊമിനിക്
കോഴിക്കോട്: ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ എന്ന സംഘടന സ്മാർട്ട് പോലീസ് പദ്ധതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിൽ കേരളം നാലാം സ്ഥാനത്തായതിനെ കുറിച്ച് സഗൗരവം ചിന്തിക്കണമെന്ന് സംസ്ഥാന... Read More
ജാപ്പനീസ് സാംസ്കാരിക സായാഹ്നം 12 ന്
കോഴിക്കോട്: ജാപ്പനീസ് ജീവിതവൈവിധ്യത്തെ തൊട്ടറിയാനായി ഡിസംബർ 12ന് കോഴിക്കോട് ബീച്ചിൽ സാംസ്കാരിക സായാഹ്നമൊരുക്കുന്നു. വൈകിട്ട് മൂന്നിനു തുടങ്ങുന്ന പരിപാടി തുറമുഖ, പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ജാപ്പനീസ്... Read More
സംയുക്തസേനാ മേധാവിയെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ നടപടി എടുക്കണം: കെ.സുരേന്ദ്രൻ
കോഴിക്കോട്:ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോൾ... Read More
‘മുസ്ലിം ലീഗ് മതസംഘടനയോ, മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗെടുക്കേണ്ട’; വഖഫ് വിവാദത്തിൽ കടന്നാക്രമിച്ച് മുഖ്യമന്ത്രി
കണ്ണൂർ;വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിയ്ക്ക് വിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുസ്ലീം ലീഗിനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കുകയാണോ എന്നും മുസ്‍ലിം ലീഗ്... Read More
ഗുരുവായൂരപ്പന്‍റെ ‘ഥാർ’ ഭക്തരിൽ ആർക്കും സ്വന്തമാക്കാം; പരസ്യലേലം പ്രഖ്യാപിച്ചു
തൃശ്ശൂർ: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ‘ഥാർ’ ഭക്തരിൽ ആർക്കും സ്വന്തമാക്കാൻ അവസരം. കാണിക്കയായി ലഭിച്ച ‘ഥാർ’ പരസ്യലേലത്തിന് വയ്ക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഡിസംബർ18 ശനിയാഴ്‌ച ഉച്ചക്ക് ശേഷം 3... Read More
ന്യൂയര്‍ ലക്ഷ്യമിട്ട് ലഹരി മാഫിയ; കോഴിക്കോട് നഗരത്തിൽ 2800 ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട് :നഗരത്തിൽ വീണ്ടും വന്‍ ലഹരിവേട്ട . രണ്ടായിരത്തി എണ്ണൂറോളം സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ലഹരി ഗുളികകളുമായി യുവാവ് പൊലീസിന്‍റെ പിടിയില്‍. കല്ലായി വലിയപറമ്പിൽ സഹറത്ത് (43) നെയാണ് സബ് ഇൻസ്പെക്ടർ... Read More






