Day

December 20, 2021

നിരുപാധികം സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കും: ഷെയ്ക് പി ഹാരിസ്

നിരുപാധികം സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് എൽ.ജെ.ഡി വിട്ട ഷെയ്ക് പി. ഹാരിസ്. സി.പി.എം നേതൃത്വവുമായി ചർച്ച ചെയ്തു. മുഖ്യമന്ത്രിയെ കണ്ട ശേഷം സി.പി.എമ്മിൽ ചേരും. സുരേന്ദ്രൻ പിള്ള ഉൾപ്പെടെ നിരവധി...
Read More

മെഡിക്കല്‍ കോളേജ് കാമ്പസ് ജി എച്ച് എസ് എസ് ഇലൂസിയ ഓഗ്മെന്റഡ് വെര്‍ച്വല്‍ റിയാലിറ്റി ലാബ് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: ജി എച്ച് എസ് എസ് മെഡിക്കല്‍ കോളേജ് കാമ്പസ് പി ടി എ  ഇലൂസിയ ലാബുമായി സഹകരിച്ച് സ്ഥാപിച്ച ഓഗ്മെന്റഡ് റിയാലിറ്റി ലാബ്  വിദ്യാഭ്യാസ,തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി...
Read More

സ്വകാര്യ ബാങ്കിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കോഴിക്കോട് :കാരാപറമ്പ ആരാധനാ ബാങ്ക്, നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതിയെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട്...
Read More

ഇന്നത്തെ പ്രധാന അറിയിപ്പുകൾ 20 12 2021

പെയ്ഡ് അപ്പ്രന്റീസ്ഷിപ്പ്: അപേക്ഷാ തീയതി നീട്ടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 25 വരെ നീട്ടി.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വാര്‍ത്താ വിഭാഗം,...
Read More

വഞ്ചിപ്പാട്ടിന്റെ ഈണം ഇനി മലബാറിലേക്കും  ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ ജെല്ലി ഫിഷ് ചുരുളന്‍ തുഴയെറിയും

കോഴിക്കോട്: വഞ്ചിപ്പാട്ടിന്റെ ഈണം ഇനി മലബാറിലും. ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് നിര്‍മിച്ച പുത്തന്‍ ചുരുളന്‍ വള്ളം  ഡിസംബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍...
Read More

കേരള സന്ദര്‍ശനത്തിന് രാഷ്ട്രപതി 21ന് കൊച്ചിയില്‍ എത്തും

കൊച്ചി:നാലുദിവസത്തെ കേരള സന്ദര്‍ശനത്തിന്  രാഷ്ട്രപതി രാം നാഥ് കോവിന്ദ് 21 ന് വൈകിട്ട് കൊച്ചിയില്‍ എത്തും. കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 21, 22, 23 തിയ്യതികളിൽ വിവിധ പരിപാടികളില്‍...
Read More

ആധാറിനെ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കും: തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി

തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലും മധ്യസ്ഥതാ ബില്ലും പാർലമെന്‍റില്‍ അവതരിപ്പിച്ചു. ആധാറും വോട്ടർകാർഡും കൂട്ടിയിണക്കുന്ന ബിൽ ലോക്സഭയിലും വേഗത്തിൽ തർക്ക പരിഹാരത്തിന് പരിഹാരം കാണുന്ന ബിൽ രാജ്യസഭയിലുമാണ് അവതരിപ്പിച്ചത്. മധ്യസ്ഥതാബിൽ സ്റ്റാന്റിംഗ്...
Read More

നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്

മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്. പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ടാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന അനധികൃത നിക്ഷേപം...
Read More

ബി.ജെ.പി രാമനാട്ടുകര മണ്ഡലം കമ്മറ്റി ഭാരവാഹികൾ ചുമതലയേറ്റു.

ഫറോക്ക്: ബി.ജെ.പി നേതാക്കൾ മാതൃകാ പ്രവർത്തനം കാഴ്ചവെച്ച് ജനമനസ്സുകളിൽ ഇടം നേടി ജനനേതാക്കന്മാരായി മാറണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ പറഞ്ഞു. ബി.ജെ.പി രാമനാട്ടുകര മണ്ഡലം കമ്മറ്റി...
Read More

കെ- റെയിൽ സ്ഥലമേറ്റെടുപ്പിനെതിരെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം

കൊല്ലം: കെ- റെയിൽ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയത്തെ വഞ്ചിമുക്കില്‍ ഉദ്യോഗസ്ഥർ നടപടിക്രമങ്ങള്‍ക്കായെത്തിയപ്പോഴായിരുന്നു സംഭവം. റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോളൊഴിച്ചത്. കയ്യിൽ...
Read More