Day

December 19, 2021

കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണം -കാന്തപുരം

കോഴിക്കോട്: ആലപ്പുഴയില്‍ മണിക്കൂറുകള്‍ക്കിടയില്‍ നടന്ന രണ്ടു കൊലപാതകങ്ങളും അങ്ങേയറ്റം അപലപനീ യമാണെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഈ കുറ്റകൃത്യങ്ങള്‍...
Read More

ഭയപ്പെടുത്തി കീഴ്പെടുത്താനാവില്ല;പിഎഫ്ഐ അതിക്രമത്തിന് മുന്നില്‍ മുട്ടുമടക്കില്ല-അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട് :കേരളത്തില്‍ പിഎഫ്ഐ ആസൂത്രിതമായി നടത്തുന്ന കൊലപാതകങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍.ക്രൂരമായ കൊലപാതകങ്ങളിലൂടെ ഭയപ്പെടുത്തി കീഴ്പെടുത്താനുളള ശ്രമം ഈ രാജ്യത്ത് വിലപ്പോവില്ല.പിഎഫ്ഐ ഭീഷണി സമൂഹത്തിന്‍റെ സമാധാനത്തിന്‍റെ മരണമണിയാണ് മുഴക്കുന്നത്.ജനാധിപത്യ...
Read More

ഫറോക്ക് – കരുവൻതുരുത്തി ശുദ്ധജല വിതരണ പദ്ധതി നാടിന് സമർപ്പിച്ചു

കോഴിക്കോട്: ജില്ലയിലെ എറ്റവും പ്രധാനപ്പെട്ട ഫറോക്ക് -കരുവൻതുരുത്തി ശുദ്ധജല വിതരണ പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.64 കോടി രൂപ ചെലവഴിച്ചാണ്...
Read More

വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് ഒരുക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: ഫുഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് ഒരുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സഞ്ചാരികൾക്ക് പ്രദേശത്തിന്റെ പ്രത്യേകതകളുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള സ്ട്രീറ്റ്...
Read More

ഗോവ സ്വതന്ത്രമായതിൻ്റെ 60-ാം വാർഷിക ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

പനാജി:ഗോവ സ്വതന്ത്രമായതിന്റെ 60-ാം വാർഷികാഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള,മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് എന്നിവർ ആസാദ് മൈതാനിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം...
Read More

വർഗ്ഗീയ കലാപമാണ് ആർ.എസ്.എസ് – എസ്.ഡി.പി.ഐ ആക്രമങ്ങളുടെ ലക്ഷ്യം: എ എ റഹീം

ആലപ്പുഴയിൽ ആർ.എസ്.എസ് – എസ്.ഡി. പി.ഐ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമ പ്രവർത്തനങ്ങളും കൊലപാതകവും വർഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ റഹീം. ഭൂരിപക്ഷ-ന്യൂനപക്ഷ...
Read More

ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ നൽകി

ഫറോക്ക്: ഫറോക്ക് ജി.ജി വി എച്ച് എസ് സ്കൂൾ യുപി വിഭാഗം ലൈബ്രറിയിലേയ്ക്ക് വിജയകുമാർ പൂതേരി പുസ്തകങ്ങൾ സംഭാവന ചെയ്തു.വിജയകുമാർ രചിച്ച ഫറോക്ക്: ഇന്നലെ ഇന്ന് ഉൾപ്പെടെയുള്ള പുസ്തകങ്ങളാണ് ലൈബ്രറിയിലേക്ക്...
Read More

ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങള്‍, കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസ് കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം...
Read More

ഇത്രയും കഴിവുകെട്ട ഒരു ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല: കെ സുധാകരൻ

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെയും ബിജെപി നേതാവായ രഞ്ജിത്തിന്റെയും കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷൻ...
Read More

പോപുലര്‍ ഫ്രണ്ട് താലിബാന് പഠിക്കുന്നു, വര്‍ഗ്ഗീയ കലാപത്തിന് ശ്രമം, സിപിഎമ്മും പൊലീസും കൂട്ടുനില്‍ക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ പോപുലര്‍ ഫ്രണ്ടിനെയും കേരളാ പൊലീസിനെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ വലിയ തോതിലുള്ള...
Read More