Day

December 7, 2021

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് ധനമന്ത്രിമാർക്കറിയാത്തത് പരിഹാസ്യം: അഡ്വ.വി.കെ. സജീവൻ

കോഴിക്കോട്: സാമ്പത്തിക രംഗത്തെ ബുദ്ധിരാക്ഷസൻമാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇടതുനേതാക്കൾ ധനവകുപ്പ് ഭരിച്ചിട്ടും നികുതി കൂട്ടാതെ വരുമാനം കൂട്ടാനുള്ള ഒരു വിദ്യയും അറിയില്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതായി ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ്...
Read More

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ബി ജെ പി ബേപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

ബേപ്പൂർ:പെട്രോൾ ,ഡീസൽ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാത്തത് കേരളീയരോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘുനാഥ് ആരോപിച്ചു.ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ബി ജെ...
Read More

ഇസ്‌ലാമോഫോബിയ വളർത്തുന്നവരെ – ഇടതുപക്ഷം കയറൂരി വിടുന്നു: പി. മുജീബുർ റഹ്മാൻ

കോഴിക്കോട്: ഇസ് ലാം ഭീതി വളർത്തുന്ന വർഗീയ ഫാസിസ്റ്റുകൾ മുമ്പൊന്നും കേരളത്തിൽ വിളിക്കാൻ ഭയമുണ്ടായിരുന്ന മുദ്രാവാക്യം മുഴക്കാൻ അവർക്ക് കരുത്തേകിയത് ഇടതുപക്ഷത്തിൻ്റെ നിസ്സംഗതയാണെന്ന് ജമാഅത്തെ ഇസ്ലാമി അസി.അമീർ പി.മുജീബുർ റഹ്മാൻ...
Read More

പിണറായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു: കെ. സുരേന്ദ്രന്‍

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ തീരുമാനം പിന്‍തുടര്‍ന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും പെട്രാള്‍-ഡീസല്‍ നികുതി കുറച്ചപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നികുതി കുറക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ....
Read More

ഹോട്ടൽ-ബേക്കറിമേഖലയെ രക്ഷിക്കാൻ സർക്കാരിന്റെ ഇടപെടലുകളുണ്ടാകണം : ഹോട്ടൽ ആന്റ് റസ്‌റ്റൊറന്റ് അസോസിയേഷൻ

കോഴിക്കോട്: തകർച്ചയെ നേരിടുന്ന ഹോട്ടൽ-ബേക്കറിമേഖലയെ രക്ഷിക്കാൻ സർക്കാരിന്റെ അടിയന്തിരഇടപെടലുകളുണ്ടാകണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്‌റ്റൊറൻന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മളനം.  പാചകവാതക വിലവർധനവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും മേഖലയുടെ നടുവൊടിച്ചിരിക്കുകയാണ്. കോവിഡുകാലത്തെ...
Read More

രാമനാട്ടുകര മണ്ഡലത്തിന്റെ പ്രഥമ അദ്ധ്യക്ഷയായി  ചാന്ദിനി ഹരിദാസ് ചുമതലയേറ്റു

ഫറോക്ക്:  സംഘടനാ സംവിധാനത്തിന്റെ ഭാഗമായി ബേപ്പൂർ നിയോജക മണ്ഡലം വിഭജിച്ച് പുതുതായി രൂപം കൊണ്ട രാമനാട്ടുകര മണ്ഡലത്തിന്റെ പ്രഥമ അദ്ധ്യക്ഷയായി  ചാന്ദിനി ഹരിദാസ് ചുമതലയേറ്റു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ: സജീവൻ...
Read More

ബേപ്പൂർ മേഖല സ്കിൽ ഡവലപ്പ്മെൻ്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നാടിന് സമർപ്പിച്ചു

കോഴിക്കോട്:ബേപ്പൂർ മേഖല സ്കിൽ ഡവലപ്പ്മെൻ്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നാടിന് സമർപ്പിച്ചു. മാറാട് ഒ.എം.റോഡിൽ ആരംഭിച്ച സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം സഹകാർ ഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ...
Read More

കേരളത്തിൽ നിന്നും പരിശോധനയ്ക്ക് അയച്ച എട്ട് പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവ്

തിരുവനന്തപുരം;സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം...
Read More

വഖഫ് നിയമന വിവാദം; പി.എസ്‌.സിക്ക് വിട്ട നടപടി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമസ്ത

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമസ്ത നേതാക്കള്‍. നടപടി റദ്ദാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്താമെന്ന്...
Read More

വഖഫ് നിയമനം തെറ്റുകൾ ചുണ്ടിക്കാട്ടിയാൽ സർക്കാർ തിരുത്തും;മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്ന ബില്ലിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അത് ബോധ്യപ്പെട്ടാൽ അത് തിരുത്താൻ സർക്കാറിന് ഒരു മടിയും ഇല്ലെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ....
Read More