കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം, ആവശ്യങ്ങള്‍ അംഗീകരിച്ചേക്കും
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാസാക്കിയതിന് പിന്നാലെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചെങ്കിലും കര്‍ഷകര്‍ തലസ്ഥാന അതിര്‍ത്തികളില്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്കായി... Read More
മുൻകൂർ അനുമതിയില്ലാതെ വാർത്താസമ്മേളനം വിളിക്കരുത്, ഡിഎംഒമാർക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം
തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ ജില്ലാ മെഡിക്കൽ ഓഫീസർമാർ വാർത്താ സമ്മേളനങ്ങൾ നടത്തരുതെന്നും വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഇക്കാര്യത്തിൽ ആരോഗ്യ ഡയറക്ടർ സർക്കുലർ പുറത്തിറക്കി. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പൊതുവായ വിവരങ്ങൾ... Read More
ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ദേശീയ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി നടന്നു വരുന്ന ദേശീയ ചിത്രരചനാ മത്സരത്തിൻ്റെ കോഴിക്കോട് ജില്ലാതല പരിപാടി നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എം കെ രാഘവൻ... Read More
ബി.ജെ.പി. നോർത്ത് മണ്ഡലം പ്രസിഡണ്ടായി സബിത പ്രഹളാദൻ ചുമതലയേറ്റു.
കോഴിക്കോട്: ബി.ജെ.പി. നോർത്ത് മണ്ഡലം പ്രസിഡണ്ടായി സബിത പ്രഹളാദൻ ചുമതലയേറ്റു.ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. നോർത്ത് നിയോജക മണ്ഡലം മുൻ പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.... Read More
ബി.ജെ.പി ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദൻ ചുമതലയേറ്റു.
പന്തീരാങ്കാവ്: ബി.ജെ.പി ഒളവണ്ണ മണ്ഡലം പ്രസിഡണ്ടായി കെ. നിത്യാനന്ദൻ ചുമതലയേറ്റു. പന്തീരാങ്കാവ് ഓഫീസിൽ ചേർന്ന പരിപാടി ജില്ല ഉപാധ്യക്ഷൻ ഹരി ദാസ് പൊക്കിണാരി ഉദ്ഘാടനം ചെയ്തു യുവമോർച്ച സംസ്ഥാന ജനറൽ... Read More
ബി ജെ പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ടായി കെ കെ രജീഷ് ചുമതലയേറ്റു
പേരാമ്പ്ര :ബി ജെ പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ടായി കെ കെ രജീഷ് ചുമതലയേറ്റു – മണ്ഡലം പരിധിയിലെ നിരവധി പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് ചുമതല ഏറ്റെടുത്തത് – മണ്ഡലത്തിലെ പ്രവർത്തകരുടെയും... Read More





