കക്കാട് ജി.എൽ.പി സ്‌കൂളിന്റെ വികസനത്തിനാവശ്യമായ ഭൂമി സർക്കാർ ഏറ്റെടുക്കണം
മുക്കം: കക്കാട് ജി.എൽ.പി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ ഭൂമി അക്വയർചെയ്ത് സർക്കാർ ഏറ്റെടുക്കണമെന്ന് വികസന സമിതിയുടെ നേതൃത്വത്തിൽ സ്‌കൂളിൽ ചേർന്ന നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ... Read More
ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റി ദേശരക്ഷാ സദസ്സ് സംഘടിപ്പിച്ചു.
കോഴിക്കോട് : ഈ രാജ്യത്ത് ജീവിച്ച് രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന രാജ്യദ്രോഹികൾക്കെതിരെ ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടിപ്പേട്ടയിൽ സംഘടിപ്പിച്ച ദേശരക്ഷാ സദസ്സ് ജില്ല ജനറൽ സെകട്ടറി എം മോഹനൻ... Read More
ഇന്ത്യ-പാക്ക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ രാമചന്ദ്രന്റെ കുടുംബത്തെ ആദരിച്ചു
കോഴിക്കോട്:ഇന്ത്യ-പാക്ക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച രാമനാട്ടുകര സ്വദേശിയായ ധീര സൈനികന്‍ എം.കെ.രാമചന്ദ്രന്റെ കുടുംബത്തെ ആദരിച്ചു. ‘ആസാദി കാ അമൃത മഹോത്സവ’ത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ സൈനിക ക്ഷേമ ഓഫീസും... Read More
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 29 വരെ
കോഴിക്കോട്:വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹസിക ടൂറിസം മാമാങ്കം ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് 2021 ഡിസംബര്‍ 26 മുതല്‍ 29 വരെ കോവിഡ് പ്രോട്ടോകോൾ... Read More
വെർച്വൽ മ്യൂസിയത്തിൻ്റെ അപാരതകൾ ഇനി മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിലും
സി.എം ജംഷീർ കോഴിക്കോട്: ഏതാണ്ട് മരണവിളി കേട്ടു തുടങ്ങിയിരുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങൾ അവിസ്മരണീയമായൊരു തിരിച്ചു വരവ് നടത്തിയത് കഴിഞ്ഞ ഏതാനും വർഷങ്ങളിലാണ്.നാടൊട്ടുക്കും തലയുയർത്തി നിൽക്കുന്ന മികവിന്റെ കേന്ദ്രങ്ങളായി മാറിയ പകിട്ടുള്ള... Read More
താലൂക്ക് ഓഫീസ് തീപിടിത്തം – ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി തിങ്കളാഴ്ച മുതൽഹെൽപ് ഡെസ്ക് പ്രവർത്തിക്കും
കോഴിക്കോട് :വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂമന്ത്രി കെ.രാജൻ. വടകര നഗരസഭ കാര്യാലയം കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ്തല ഉദ്യോഗസ്ഥൻമാരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.... Read More
രാഷ്ട്രീയ-മാധ്യമ രംഗം ധാർമികത മറക്കരുത്:ഉപരാഷ്ട്രപതി
ന്യൂഡൽഹി: രാഷ്ട്രീയ-മാധ്യമ രംഗത്തെ ധാർമിക തകർച്ച രാജ്യത്തിന്റെ ജനാധിപത്യ ബഹുസ്വരതയെ തകർക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു. രാഷ്ട്രീയരംഗം മൂല്യച്ചുതികളുടെ വിളനിലമായിരിക്കുന്നു. ആശയദാർശങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന് പകരം പാർലമെൻറിൽ വ്യക്തിഗതമായ ഏറ്റുമുട്ടലുകളാണ്... Read More
കേരളത്തിലെ രണ്ടു മുന്നണികളും താലിബാൻ മാതൃകയെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ
പാലക്കാട്: കേരളത്തിലെ രണ്ടു മുന്നണികളും താലിബാൻ മാതൃകയെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിം ലീഗും അതിന്റെ നേതാക്കന്മാരും ഈ നൂറ്റാണ്ടിൽ ജീവിക്കേണ്ടവരല്ല. താലിബാൻ മാതൃകയാണ് അവർ പിന്തുടരുന്നതെന്നും... Read More
കരസേന, നാവിക സേന, വ്യോമസേന സമിതികളുടെ അധ്യക്ഷനായി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ നിയമിതനായി.
ദില്ലി: കരസേന, നാവിക സേന, വ്യോമസേന മേധാവികളുടെ സമിതിയുടെ അധ്യക്ഷനായി കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ നിയമിതനായി . അന്തരിച്ച സംയുക്ത സേന മേധാവി ജനറൽ ബിപിൻ... Read More
കെഎസ്ആർടിസിയെ നന്നാക്കാനാവാത്ത സർക്കാരാണ് സിൽവർ ലൈൻ ഓടിക്കാൻ പോകുന്നത്: വിഡി സതീശൻ
കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയുടെ പൊള്ളത്തരം എല്ലാവരേയും ബോധ്യപ്പെടുത്താൻ യുഡിഎഫിന് സാധിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെഎസ്ആർടിസി നേരാവണ്ണം നടത്താൻ സാധിക്കാത്തവരാണ് സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ പോകുന്നതെന്നും... Read More









