Latest

വീട്ടിലൊരു ലൈബ്രറി,എ.മുഹമ്മദ്അൻഷിഫിന് പുസ്തകം നല്കി.

Nano News

കടലുണ്ടി:പബ്ലിക് ലൈബ്രറി പഠന ഗവേഷണകേന്ദ്രത്തിന്റെവിദ്യാർത്ഥികൾക്ക് വീട്ടിലൊരുലൈബ്രറി എന്ന നൂതന പദ്ധതിയുടെ രണ്ടാമത് പുസ്തക വിതരണം പത്തൊമ്പതാം
വാർഡ്മെമ്പർ എം.കെ. സുചിത്ര ഉദ്ഘാടനംചെയ്തു.

ലൈബ്രറി പ്രസിഡന്റ്
അനിൽമാരാത്ത്അദ്ധ്യക്ഷത വഹിച്ചു.

ചാലിയം ഗവ:ഫിഷറീസ് എൽ.പി.സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി എ.മുഹമ്മദ് അൻഷിഫിന്റെ ഗൃഹാങ്കണത്തിലാണ് ലൈബ്രറി ഒരുക്കിയത്.

ലൈബ്രറി സെക്രട്ടറി കൃഷ്ണദാസ് -വല്ലാപ്പുന്നി ആമുഖഭാഷണം നടത്തി.
എ.അബ്ദുൾ റഹീം,ദിനേശ്ബാബു അത്തോളി,ഷാജി വട്ടപ്പറമ്പ്,
സൈഫുചാലിയം,ഹബീബ്റഹ്മാൻ ചാലിയം, താജുദീൻകടലുണ്ടി,
എം.കെ.വിഷ്ണു,സഫ് വാനത്ത് അഷ്റഫ്, എന്നിവർ ആശംസകൾ നേർന്നു.എ.മുഹമ്മദ് അൻഷിഫ് നന്ദി പറഞ്ഞു.


Reporter
the authorReporter

Leave a Reply

error: Content is protected !!