Saturday, September 5, 2026

Latest

Latestpolice &crimePolice News

യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. തടമ്പാട്ടുതാഴം സ്വദേശി വൈശാഖൻ ആണ് മരിച്ചത്. ജീവനൊടുക്കിയതെന്നാണ് സംശയം. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു കൊലപാതകം നടന്നത്. ഒന്നിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വൈശാഖനെ പിടികൂടിയിരുന്നു. ഈ സംഭവം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷമാണ് പ്രതിയായ വൈശാഖനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

LatestPolice News

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക്; സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം. സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും. വളരെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ...

climatLatest

ഇന്നും മഴ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മുന്‍കരുതലിന്റെ ഭാഗമായി ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...

Accident newsLatest

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ഏഴ് തൊഴിലാളികൾ മരിച്ചു; 14 പേർക്ക് പരിക്ക്,

ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ഏഴ് പേർ മരിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ചമോലി ജില്ലയിലെ പിപൽകോട്ടിയിൽ തെഹ്രി...

LatestPolitics

നവീകരിച്ച ടൗൺഹാൾ എച്ച് മഞ്ചുനാഥറാവുവിന്റെ സ്മാരകമാക്കണം: ജനകീയ സാംസ്കാരിക പ്രതിഷേധ കൂട്ടായ്മ നടത്തി, റാവുവിനെ ഒഴിവാക്കി കോഴിക്കോട് നഗര ചരിത്രമില്ല: അഡ്വ. പി ഗവാസ്

കോഴിക്കോട്: എച്ച് മഞ്ചുനാഥറാവുവിനെ ഒഴിവാക്കി കോഴിക്കോട് നഗരചരിത്രമെഴുതാനാവില്ലെന്നും മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റുകാരനോടുള്ള അവഗണന കോർപറേഷൻ അവസാനിപ്പിക്കണണെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. കോഴിക്കോടിന്റെ ആദ്യ നഗര...

CinemaLatestSabari mala News

മോഹൻലാലിൻ്റെ”അതിമനോഹര”ത്തിന് ശബരിമലയിൽ ചിത്രീകരണ അനുമതി

കൊച്ചി:തുടരും എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം ശബരിമലയിൽ നടത്താൻ അനുമതി ലഭിച്ചു. പമ്പ...

Accident newsLatest

ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു ; പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

വാളയാർ: കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. ഇന്നു പുലർച്ചെ 12.30ന് പുതുപ്പതി...

Latest

ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ വൻ തീപിടിത്തം; 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു

ബെം​ഗളൂരൂ: ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു. രാമമൂർത്തി നഗറിലെ എൻആർഐ ലേഔട്ടിലാണ് സംഭവം. കമ്പനികൾക്ക് വാടകയ്ക്ക്...

BusinessLatest

ഓണവിപണി സജീവമാകുമ്പോൾ നേന്ത്രക്കായയ്ക്ക് പൊള്ളും വില

മലപ്പുറം:ഓണവിപണി സജീവമാകുമ്പോൾ നേന്ത്രക്കായയ്ക്ക് പൊള്ളും വില. മൊത്ത വ്യാപാര വില കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലായതോടെ ചില്ലറ വിൽപ്പന 90 രൂപയോളം ഉയരും. വില പിടിച്ചു നിർത്താൻ...

Latestpolice &crime

പ്രജ്വല്‍ രേവണ്ണയ്ക്ക് വിവിഐപി സൗകര്യങ്ങള്‍; ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടി

ബെംഗളൂരു: പീഡനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന പ്രജ്വല്‍ രേവണ്ണയ്ക്ക് ജയിലില്‍ വിവിഐപി സൗകര്യങ്ങള്‍. രേവണ്ണയുടെ മുറിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടി. പ്രജ്വലിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.ബലാത്സംഗക്കേസില്‍...

1 7 8 9 424
Page 8 of 424