Saturday, September 5, 2026

Latest

ArtLatest

പുലിക്കളിക്കെതിരെ വിമർശനവുമായി നടൻ വികെ ശ്രീരാമൻ 

തൃശ്ശൂർ:പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെന്നും വികെ ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം കലാ വൈകൃതം ലോകത്ത് ഒരിടത്തുമില്ല. നാട്യശാസ്ത്രത്തിൽ ഈ കുംഭകുലുക്കിക്കളിയെ ശാർദൂലവിക്രീഡിതം എന്നാണ് പറയുന്നതെന്നും ശ്രീരാമൻ പരിഹസിച്ചു. അതേസമയം, വികെ ശ്രീരാമനെതിരെ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങൾ രംഗത്തെത്തി. ശ്രീരാമൻ നടത്തിയത് ബോഡി ഷേമിങ് ആണെന്ന് അയ്യന്തോൾ പുലിക്കളി ദേശം പ്രതികരിച്ചു.   ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.   ആ...

Accident newsLatest

കെനിയയിൽ ഹെലികോപ്റ്റർ തകര്‍ന്നുവീണ് അപകടം; ഇന്റലിജന്‍സ് മേധാവിയും ഭാര്യയും ഉൾപ്പടെ 7 പേർക്ക് ദാരുണാന്ത്യം

നയ്‌റോബി: കെനിയയിൽ ഹെലികോപ്റ്റർ തകർന്ന് 7 മരണം. മധ്യ കെനിയയിലെ സംബുരു കൗണ്ടിയിലുള്ള ഒലോലോക്വെ പര്‍വതനിരകളിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഇക്വഡോറിലെ ഇന്റലിജന്‍സ് മേധാവിയും ഭാര്യയും വിനോദസഞ്ചാരികളായ അമേരിക്കക്കാരും...

CinemaLatest

നാൽവർ സംഘം പാതിരാ കുറുക്കനിലൂടെ വീണ്ടും ഒന്നിക്കുന്നു

ഹിറ്റ് ചിത്രങ്ങളുടെ കൂട്ടുകെട്ടായ മുകേഷ് ,സിദ്ദിഖ്, ജഗദീഷ്, അശോകൻ ടീമിൻ്റെ കോമഡി ഫാമിലി എന്റർടെയ്നറുമായി 'പാതിരാ കുറുക്കൻ' സെപ്റ്റംബറിൽ പ്രദർശനത്തിനെത്തും. പതിനാറു വർഷങ്ങൾക്ക് ശേഷം എവർഗ്രീൻ കൂട്ടുകെട്ടിൽ...

Latest

ബെവ്‌കോ ജീവനക്കാര്‍ക്ക് ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ്

തിരുവനന്തപുരം:ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു. എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ് തുക. പരമാവധി ബോണസ് തുക...

ArtLatest

‘ബിയോണ്ട് വേർഡ്സ് ‘ വാർത്താ ചിത്ര പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു

കോഴിക്കോട്ടെ വിവിധ പത്രങ്ങളിലെ ഫോട്ടോ ജേർണലിസ്റ്റുകളുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ് ഫോറം സംഘടിപ്പിച്ച 'ബിയോണ്ട് വേർഡ്സ് ' വാർത്താ ചിത്ര പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമി...

climatLatest

‘തീവ്ര ന്യൂനമർദ്ദം’; കേരളത്തിൽ വീണ്ടും മഴ, 5 ജില്ലകളിൽ യല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ യല്ലോ അലേർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കേരളം,ലക്ഷദ്വീപ് തീരങ്ങളിൽ...

Latest

കോഴിക്കോട് തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ബീച്ചുകളിൽ പ്രവേശനം നിരോധിച്ചു

കോഴിക്കോട്:കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ...

LatestPolitics

സിപിഐ ദേശീയപ്രക്ഷോഭം: സമരവളണ്ടിയര്‍മാര്‍ക്ക് 28ന് യാത്രയയപ്പ് 

കോഴിക്കോട് : സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന 'ബദലാവ് സരൂരിഹേ, ഡൽഹി ചലോ' സിപിഐ ദേശീയപ്രക്ഷോഭത്തിൽ കോഴിക്കോട് നിന്ന് പങ്കെടുക്കുന്ന സമരവളണ്ടിയർമാർക്ക് 28ന് വൈകുന്നേരം ആറുമണിക്ക് നഗരത്തിൽ...

BusinessLatest

91 വർഷങ്ങളുടെ പാരമ്പര്യത്തിൽ നിന്ന് ZODIYA കേരളത്തിന്റെ വീടുകളിൽ ഇനി പുതിയ ഷോപ്പിംഗ് അനുഭവം

കോഴിക്കോട്: കേരളത്തിലെ ഫർണിച്ചർ രംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച് സോഡിയ ഷോറൂമുകൾ ഒരേസമയം അഞ്ച് ഇടങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നു. കോഴിക്കോട് ഹൈലൈറ്റ് മാൾ, കണ്ണൂർ, മുക്കം,...

BusinessLatest

വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവെയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്ത് നിന്ന് കര മാർഗമുള്ള ചരക്ക് ഗതാഗതത്തിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി വി ഡി സതീശൻ...

1 5 6 7 424
Page 6 of 424