Accident news

Accident newsLatest

ലിഫ്റ്റിൽ കുടുങ്ങിയ എക്സൈസ് ഉദ്യോഗസ്ഥരെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.

കോഴിക്കോട്: കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റിൽ കുടുങ്ങിയ ആറ് എക്സൈസ് ഉദ്യോസ്ഥരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ എത്തിയപ്പോഴാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായത്. ഈ സമയം ഉദ്യോഗസ്ഥരിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ഉടൻ മറ്റുജീവനക്കാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് വെള്ളിമാടുകുന്ന് യൂണിറ്റ് എത്തി ഹൈഡ്രോളിക് പ്രൈഡർ ഉപകരണം ഉപയോഗിച്ച് ലിഫ്റ്റ് തുറന്നാണ് ഉദ്യോഗസ്ഥരെ പുറത്തെത്തിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ബാബുവിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ ജിതേഷ്, അനീഷ്, ജിതിൻബാബു, സുബിൻ, അഷറഫ്, ഹോം...

Accident newsExclusiveLatest

മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപെടുത്തിയത് സാഹസികമായി.

മുക്കം:മരം വെട്ടുന്നതിനിടെ കാലിന് പരിക്കേറ്റ് മരക്കൊമ്പുകൾക്കിടയിൽ തലകീഴായി കുടുങ്ങിയ തൊഴിലാളിയെ മുക്കം അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപെടുത്തി. കൂടരഞ്ഞി കുളിരാമുട്ടിയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പനക്കച്ചാൽ സ്വദേശി...

Accident newsLatest

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സീലിങ് അടർന്നു വീണു; 2 യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സീലിം​ഗ് അടർന്നുവീണ് രണ്ട് യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ജിപ്സം സീലിം​ഗ് ഇളകി വീണാണ് അപകടമുണ്ടായത്. ​ഗുരുതരമായ...

Accident newsLatest

താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

കോഴിക്കോട്:താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു. താമരശ്ശേരി ചുരം ഏഴാം വളവിലാണ് ചുരം ഇറങ്ങി വരികയായിരുന്ന വാൻ മറിഞ്ഞത്. ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡ്രൈവർ മാത്രമാണ്...

Accident newsclimatLatest

നഗരത്തിൽ മിന്നൽ ചുഴലി, വ്യാപക നാശനഷ്ടം

കോഴിക്കോട്: നഗരത്തിൽ മഴയോടൊപ്പം ഉണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം മിഠായിത്തെരുവിലും, ചിന്താ വളപ്പിലും മരങ്ങൾ നിലം പതിച്ചു.കിഡ്സൺ കോർണ്ണറിന് സമീപം അന്നപൂർണ്ണേശ്വരി ക്ഷേത്രം, ടൈപ്പ്റൈറ്റിങ്ങ് സെൻ്റർ,...

Accident newsLatest

മലപ്പുറം തേഞ്ഞിപ്പലത്ത് കാര്‍ ലോറിയിലിടിച്ചു; ദമ്പതികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.

മലപ്പുറം :തേഞ്ഞിപ്പലത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം.  ദേശീയപാത 66ല്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടം. തൃശൂർ സ്വദേശികളായ ദമ്പതികളും ഇവരുടെ ബന്ധുവുമാണ് മരിച്ചത്. ഷഹീദ്, ഭാര്യ ഷഹീന,...

Accident newsLatest

ഡൈനിംഗ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു.

കോഴിക്കോട് :അത്തോളിയിൽ ഡൈനിംഗ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു. മീത്തലെ ചാലക്കൽ സുബിൻ പ്രേം – അഭിരാമി ദമ്പതികളുടെ മകൾ അലംകൃത (അല്ലി)...

Accident newsLatest

മേപ്പാടിയിൽ സ്കൂട്ടറിൽ പോയവരെ കാട്ടാന ആക്രമിച്ചു, സ്ത്രീ കൊല്ലപ്പെട്ടു

കൽപ്പറ്റ : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഭർത്താവുമായി സ്കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന...

Accident newsLatest

ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

കക്കാടം പൊയിൽ : ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചെങ്കിലും വിനോദ സഞ്ചാരികളായ ഏഴ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ കൂടരഞ്ഞി - കക്കാടം പൊയിൽ റൂട്ടിൽ...

Accident newsChramamCinemaLatest

നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു.

പത്തനംതിട്ട:ചലച്ചിത്ര നടന്‍ സന്തോഷ് കെ നായര്‍ അന്തരിച്ചു.  സന്തോഷും ഭാര്യയും സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട ഏനാത്ത്  അപകടത്തില്‍പ്പെട്ടതിന്  പിന്നാലെ അടൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അപകടത്തിൽ...

1 2 6
Page 1 of 6