Tuesday, October 15, 2024

Chramam

ChramamCinema

മലയാള നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്. ചെറുതും വലുതുമായ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കനകലത. ഓച്ചിറയില്‍ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെയും മകളായിട്ടാണ് ജനനം. നാടകത്തില്‍ നിന്നാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയില്‍ വേഷമിടുന്നത്. മലയാളത്തില്‍ സഹനടിയായി കരുത്തുറ്റ നിരവധി കഥാപാത്രങ്ങളില്‍ തിളങ്ങിയ കനകലത കോമഡി വേഷങ്ങളും അനായാസേന കൈകാര്യം ചെയ്‍തിരുന്നു. പി എ ബക്കറിന്റെ സംവിധാനത്തിലുള്ള ചിത്രമായ...

ChramamCinema

സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാകാര്‍ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്‌കാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. പതിനാറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1981ല്‍ പുറത്തിറങ്ങിയ ആമ്പല്‍...

ChramamGeneral

ദുരൂഹ സാഹചര്യത്തിൽ മരിച്ച അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന്

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് ദുരൂഹ സാഹചര്യത്തിൽ മരിച്ച അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. ഇന്നലെ രാവിലെ 11 മണിയോടെയാണ് അല്ലിയോറത്തോട്ടിൽ അർധ നഗ്നയായി...

Chramam

പാലാട്ട് ശിവരാമൻ (78) അന്തരിച്ചു.

നെല്ലിക്കോട് : വില്ലിഗൽ കോട്ടക്കുന്ന് തിയ്യ പാലാട്ട് ശിവരാമൻ (78) അന്തരിച്ചു. ഭാര്യ സരസു. സഹോദരങ്ങൾ മനോഹരൻ, ഭാരതി,പരേതനായ രാമകൃഷ്ണൻ . ശവസംസ്ക്കാരം മാങ്കാവ് ശ്മശാനത്തിൽ നടന്നു....