Saturday, September 5, 2026

Latest

Latest

ഇനി കേരളയല്ല, കേരളം; ‘കേരളം ബില്ലി’ന് രാഷ്ട്രപതി അം​ഗീകാരം നൽകി

ദില്ലി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും രേഖപ്പെടുത്തുക. ഇതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഔദ്യോഗിക രേഖകൾ, മറ്റ് സംവിധാനങ്ങൾ, സൈൻബോർഡുകൾ എന്നിവയിലെല്ലാം ഘട്ടംഘട്ടമായി പേരുമാറ്റം നടപ്പാക്കും. ഇം​ഗ്ലീഷ് ഭാഷയിൽ അടക്കം കേരള എന്നതിന് പകരം കേരളം എന്നായിരിക്കും ഉപയോ​ഗിക്കുക....

EducationLatest

അസറ്റ് കുടുംബസംഗമവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

പേരാമ്പ്ര: അസറ്റ് ഫ്യൂച്ചർ ലീഡേഴ്‌സ് മീറ്റും കുടുംബസംഗമവും പേരാമ്പ്ര ഡിഗ്നിറ്റി കോളേജിൽ സംഘടിപ്പിച്ചു. പ്രശസ്ത ചെറുകഥാകൃത്ത് പി. കെ. പാറക്കടവ് ഉദ്ഘാടനം ചെയ്തു. അസറ്റ് ഫ്യൂച്ചർ ലീഡേഴ്‌സ്...

LatestPolitics

ഫാസിസത്തെ ചെറുക്കണം: ഇ.കെ.അജിത്.

പയ്യോളി: കേന്ദ്രം ഭരിക്കുന്ന മോഡി ഗവൺമെൻ്റ് ഒരു ഫാസിസ്റ്റ് സമീപനമാണ്സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പോരാട്ടത്തിലൂടെ ഫാസിസത്തെ ചെറുക്കണമെന്ന് ഇ.കെ.അജിത് പറഞ്ഞു. മാറ്റം അനിവാര്യമാണ്‌ ബദലാവ് സുരി രിഹേ...

Latest

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി, കണ്ടത് യാത്രക്കാര്‍

കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി. എറണാകുളത്ത് നിന്നും പുറപ്പെടാനിരുന്ന ട്രെയിനിന്റെ സി6 കോച്ചില്‍ ചത്ത പാമ്പിനെ കണ്ടത്. തുടര്‍ന്ന് ശുചീകരണ...

Latest

ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർന്നു; ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ മുഴങ്ങി വന്ദേമാതരം

80​-ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ ദേശീയ​ഗീതമായ വന്ദേമാതരവും ആലപിച്ചു. ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത്...

LatestPolitics

‘ട്രെയിൻ റദ്ദാക്കാനെ കേന്ദ്രത്തിന് കഴിയൂ, സമരം നടക്കുക തന്നെ ചെയ്യും’: ബിനോയ് വിശ്വം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരായ ഡല്‍ഹിയിലെ പ്രതിഷേധ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ട്രെയിന്‍ യാത്ര...

Latest

ത്രിവർണ ശോഭയിൽ രാജ്യം: ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം

ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. രാജ്യത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനൊപ്പം ഈ ദിനത്തിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെപ്പറ്റി...

HealthLatest

റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൺറൈസ് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ഉപകരണങ്ങൾ നൽകി.

കോഴിക്കോട്:റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൺറൈസ് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് നൽകുന്ന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം അഡ്വക്കേറ്റ് വികെ ഫൈസൽ ബാബു എം എൽ എ നിർവഹിച്ചു. കൗൺസിലർ...

Latest

ഓണ തിരക്കിന് ആശ്വാസം; കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 കെ.എസ്.ആർ.ടി.സി സർവീസുകൾ

തിരുവനന്തപുരം: ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവായി. കർണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷാണ്...

Latest

സെൻസസ് 2027 ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ; രാജ്യത്ത് ആദ്യമായി ജാതിവിവരങ്ങൾ ശേഖരിക്കും

ഡൽഹി: സെൻസസിനുള്ള ചോദ്യാവലി പുറത്തിറക്കി കേന്ദ്ര സർക്കാർ. ആകെ 40 ചോദ്യങ്ങളാണ് ഉള്ളത്. രാജ്യത്ത് ആദ്യമായി സെൻസസിൽ ജാതിവിവരങ്ങൾ ശേഖരിക്കും. കോവിഡ് വാക്സിനേഷൻ എടുത്ത സ്ഥലം, ബാങ്ക്...

1 6 7 8 424
Page 7 of 424