മാങ്ങാപ്രാന്തന്റെ പറമ്പിൽ ഇനി തായ്‌ലൻഡ് ചക്കയുടെ മധുരം; ഈ ചക്ക പൊളിക്കാൻ കത്തിയും വേണ്ട
....🖋️ റഫീഖ് തോട്ടുമുക്കം മുക്കം:മലയോര മണ്ണിൽ ഇനി തായ്‌ലൻഡിൻ്റെയും ഇന്തോനേഷ്യയുടെയും മധുരം. കത്തി പോലും തൊടാതെ, വെറും കൈകൊണ്ട് തൊലിപൊളിച്ച് കഴിക്കാൻ പറ്റുന്ന അപൂർവ്വയിനം ചക്ക 'നങ്കടാക്'...









































