Monday, April 22, 2024

Exclusive

ExclusiveLatest

ഉമ്മൻ ചാണ്ടീ……. ശിവാനിയുടെ ആ നീട്ടി വിളിയിൽ സാക്ഷാൽക്കരിച്ചത് അമൽ കൃഷ്ണയുടെ വീടെന്ന സ്വപ്നമായിരുന്നു.

കോഴിക്കോട്:2016ൽ കോഴിക്കോട് നടന്ന ഒരു കഥയാണ്.നടക്കാവ് ഗവ. ടി.ടി.ഐയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാൻ വേദിയിലേക്ക് കടന്നു പോകുന്നതിനിടെ മുഖ്യാതിഥിയായി എത്തിയ മുഖ്യമന്ത്രിയെ ശിവാനി എന്ന രണ്ടാം ക്ലാസുകാരി പേരുചൊല്ലി വിളിച്ചു. ഉമ്മൻചാണ്ടീ..... വിളി കേട്ട മുഖ്യൻ ആ കൊച്ചു മിടുക്കിയെ ചേർത്തു പിടിച്ചു.ആവശ്യം ചോദിച്ചു. കൂട്ടുകാരൻ അമൽ കൃഷ്ണയ്ക്ക് വീടില്ലെന്ന് പറയാനാണ് ശിവാനി വിളിച്ചതെന്ന് പറഞ്ഞു. ചടങ്ങിൽ തന്നെ പ്രഖ്യാപനം ഉണ്ടായി.സർക്കാർ ഫണ്ട് ലഭിക്കാൻ സാങ്കേതിക പ്രശ്നങ്ങളുണ്ടായതിനാൽ ഉമ്മൻചാണ്ടി നേരിട്ട് ഫണ്ട് സംഘടിപ്പിച്ച് നൽകിയാണ് അമലിന് വീട് നിർമിച്ച് നൽകിയത്. അന്ന് നന്മയെന്ന വീടിന്റെ...

ExclusiveLatest

പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങി; ദൃശ്യങ്ങൾ നാനോ ന്യൂസിന് ലഭിച്ചു.

മുക്കം:കൂടത്തായി ചാക്കിക്കാവ് റോഡിൽ അംഗനവാടിയുടെ അടുത്താണ് പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങിയ നിലയിൽ കണ്ടത്. സംഭവമറിഞ്ഞ് താമരശ്ശേരിയിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി....

ExclusiveLatest

ഹിറ്റാച്ചി കടലിൽ വീണ് ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട്:കോതി പുളിമൂട്ട് നിർമ്മാണത്തിനിടെ ഹിറ്റാച്ചി കടലിൽ വീണ് ഓപ്പറേറ്റർക്ക് പരിക്ക്. ഇന്ന് രാവിലെ 10 :45 ഓടെയാണ് അപകടം നടന്നത്. കല്ലായി കോതി അഴിമുഖത്താണ് പുളിമൂട്ട് നിർമ്മാണത്തിനായുള്ള...

ExclusiveLatest

അഷറഫ് കൂട്ടായ്മക്ക് URF വേൾഡ് റെക്കോർഡ്

കോഴിക്കോട്:അഷറഫ് കൂട്ടായ്മ സംസ്ഥാന സംഗമത്തോടബന്ധിച്ച് നടത്തിയ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ 'ലാർജ്സ്റ് സെയിം നെയിം ഗാദറിങ് 'കാറ്റഗറിയുടെ യു ആർ എഫ് വേൾഡ് റെക്കോർഡ് 2537 അഷ്റഫ്മാരെ അണിനിരത്തിക്കൊണ്ട്...

ExclusiveLatest

തുലാവർഷം ഞായറാഴ്ചയോടെ കേരളത്തിൽ

വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷം) ശനിയാഴ്ച മുതൽ തെക്കേ ഇന്ത്യയിൽ ലഭിച്ചു തുടങ്ങും. ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തമിഴ്നാട് മേഖലകളിൽ ശനിയാഴ്ച രാവിലെ മുതൽ തന്നെ മഴക്ക്...

ExclusiveLatest

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

പുറപ്പെടുവിച്ച സമയം 07.00 PM 22.07.2022 അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി...

ExclusiveLatest

കേരളത്തിൽ കോഴിമുട്ട വില കുതിക്കുന്നു;ചില്ലറ വിപണിയിൽ 7 രൂപയ്ക്ക് അടുത്തെത്തി.

കോഴിക്കോട്: സംസ്ഥാനത്ത് കോഴിമുട്ട വില കുതിക്കുന്നു. കോഴിക്കോട് ഒരു മുട്ടയുടെ ചില്ലറ വിൽപ്പന 6.50 ആണെങ്കിൽ കൊച്ചിയിൽ ഏഴു കടന്നു.മൊത്ത വില കൊച്ചിയിലും കോഴിക്കോടും 6 രൂപയ്ക്ക്...

ExclusiveLatest

കോഴിക്കോട് കോർപ്പറേഷനിൽ പാസ്സ് വേർഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകൽ;ഉദ്യോഗസ്ഥർക്കെതിരെ നടപടി

കോഴിക്കോട്: കോർപ്പറേഷൻ ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതായി പരാതി. ആയിരക്കണക്കിന് അനധികൃത കെട്ടിടങ്ങൾക്ക് ഇത്തരത്തിൽ നമ്പർ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി.സംഭവവുമായി...

ExclusiveLatest

ഗുരുവായൂർ ക്ഷേത്രത്തിൽ ഥാർ പുനർലേലം, 43 ലക്ഷം രൂപക്ക് ഉറപ്പിച്ചു

ഗുരുവായൂരിലെ ഥാർ ലേലത്തിൽ നേടി മലയാളി പ്രവാസി വ്യവസായി വിഘ്നേഷ്. 43 ലക്ഷം രൂപയ്ക്കാണ് വാഹനം ലേലത്തിൽ പിടിച്ചത്. വാശിയേറിയ പോരാട്ടമാണ് ലേലത്തിൽ നടന്നത്. 14 പേർ...

ExclusiveLatest

കുവൈത്തിലും യു.എ.ഇയിലും ഭൂചലനം; സൗദിയിലും പ്രകമ്പനം

കുവൈത്തിൽ ഭൂചലനം. അൽ അഹ്മദിയിൽ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയ ചലനം കുറച്ച് മിനിറ്റുകളോളം...

1 2 5
Page 1 of 5