Saturday, September 5, 2026

Latest

ArtLatestMusic

മുഹമ്മദ്‌ റഫി അനുസ്മരണം

കോഴിക്കോട് :തമ്പുംരു മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിൽ മുഹമ്മദ്‌ റഫി അനുസ്മരണം സംഘടിപ്പിച്ചു. റോട്ടറിക്ലബ് അസിസ്റ്റന്റ് ഗവർണർ സന്നാഫ് പാലക്കണ്ടി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ സക്കീർഹുസൈൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ പിന്നണി ഗായകൻ പി കെ സുനിൽകുമാർ മുഖ്യാതിഥിയായി. യോഗത്തിൽ സെക്രട്ടറി കെ കെ ചന്ദ്രഹാസൻ, ഇ. വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.  ...

Latest

ഉത്തരാഖണ്ഡ് ചമോലിയിൽ മേഘവിസ്ഫോടനം

ഉത്തരാഖണ്ഡ് :ചമോലിയിൽ മേഘവിസ്ഫോടനം. ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയെത്തുടർന്ന് തമാക് നല (Tamak Nala) അരുവിയിലെ ജലനിരപ്പ് ഉയർന്നതോടെ, ജ്യോതിർമഠിൽ നിന്ന് ഏകദേശം 37 കിലോമീറ്റർ അകലെ...

CinemaLatest

ഓണം കളറാക്കാൻ ദുൽഖറും പൃഥ്വിയും നിവിനും

ഓണം റിലീസുകൾ എന്നും മലയാളികളിൽ ആവേശമുണ്ടാക്കാറുണ്ട്. ഓണക്കാലത്ത് മലയാള സിനിമ എല്ലായിപ്പോഴും വിരുന്നൊരുക്കാറുമുണ്ട്. ഓണം വൈബ് സെറ്റാക്കാൻ ഇത്തവണ മലയാളത്തിൽ എത്തുന്നത് യുവ തലമുറയിലെ താരങ്ങളാണ്. പൃഥ്വിരാജും...

Latest

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു.

തലശ്ശേരി:കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു.ചൊക്ലി പഞ്ചായത്തിലെ ദീപലേഖയാണ് മരിച്ചത്. പഞ്ചായത്ത് യോഗത്തിനെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ക്ക് സ്ഥലമാറ്റ ഉത്തരവ് വന്നിരുന്നു. അതിന് പിന്നാലെ...

Latest

സപ്ലൈകോ ഓണം മെഗാ ട്രേഡ്ഫയറിന് തുടക്കം

കോഴിക്കോട്: അധികച്ചെലവിന്റെ ഉത്സവകാലത്ത് സപ്ലൈകോ നടത്തുന്ന വിപണിയിടപെടൽ സാധാരണക്കാർക്ക് താങ്ങാവുകയാണെന്ന് വ്യവസായം, വിവരസാങ്കേതിക, നിർമിത ബുദ്ധി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഓണം 2026 സപ്ലൈകോ...

Latestpolice &crime

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ...

GeneralLatestPolitics

ബംഗളൂരുവിലെ കെ എസ്ആർടിസി ബസ് അപകടം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായവും പരിഗണനയും സർക്കാർ നൽകണം: സിപിഐ

കോഴിക്കോട്: ബംഗളൂരുവിൽ ഉണ്ടായ കെ എസ് ആർ ടി സി ബസ് അപകടത്തിൽ ദാരുണമായ മരണപ്പെട്ട ബസ് ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടർ ചേവായൂർ...

Latest

യൂണിറ്റി സോഷ്യൽ സർവീസ് മൂവ്മെൻറ്  മെഗാ ക്ലീനിങ് ഡേ

കോഴിക്കോട്:സംസ്ഥാനത്തെ തീരദേശങ്ങൾ ശുചീകരിക്കുന്നതിനായി യൂണിറ്റി സോഷ്യൽ സർവീസ് മൂവ്മെൻറ്  മെഗാ ക്ലീനിങ് ഡേ സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിലെ ക്ലീനിങ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോർപ്പറേഷൻ കൗൺസിലർ സഫറി വെള്ളയിൽ...

HealthLatest

അവയവദാനം ,സമൂഹം കുറേക്കൂടി പിന്തുണ നൽകണം ;എം കെ രാഘവൻ എംപി 

കോഴിക്കോട് :ത്രിതല പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി സർക്കാരിനെക്കൂടി പങ്കെടുപ്പിച്ചു അവയവദാനം ഒരു സാമൂഹ്യ ദൗത്യമായി മാറണമെന്ന് എം കെ രാഘവൻ എംപി പറഞ്ഞു.കെ സോട്ടയുടെ ആഭിമുഖ്യത്തിൽ മെയ്ത്ര...

Latest

ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം.

ഗൂഡല്ലൂർ:തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു.54-കാരനായ ബാലകൃഷ്ണൻ ആണ് മരിച്ചത്. ഇന്നലെ രാത്രി തോട്ടത്തിൽ വെള്ളം ഒഴുക്കി വിടാൻ പോയ അദ്ദേഹം പിന്നീട് വീട്ടിലേക്ക്...

1 9 10 11 424
Page 10 of 424